കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ. ആ വിഡിയോയില്‍ എല്ലാവരുടെയും കണ്ണുടക്കിയത് ഒരു ലുങ്കിയുടുത്ത മനുഷ്യനിലാണ്. കണ്‍മുന്നിലിട്ട് ഒരു മനുഷ്യനെ മര്‍ദിക്കുന്നത് നോക്കി നിന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്ത ആള്‍. ഒരു കാരുണ്യവുമില്ലാതെ പൊതുനിരത്തിലിട്ട് മറ്റൊരുത്തനെ തല്ലിയവന്റെ കഴുത്തിന് കുത്തിപിടിക്കാന്‍ ചങ്കൂറ്റം കാണിച്ച വ്യക്തി.

മണിക്കൂറുകള്‍ കൊണ്ട് കേരളം തേടുന്നത് ഇൗ ആണ്‍കുട്ടിയെയാണ്. അക്രമം കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ അറിയാത്ത അയാള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരായിക്കഴിഞ്ഞു. അക്രമങ്ങള്‍ നോക്കിനില്‍ക്കുന്നവരുടെ എണ്ണം അതിക്രമിക്കുന്ന കാലത്താണ് ഈ വേറിട്ട മനുഷ്യന്‍റെ ഇടപെടല്‍.
കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് നാടും വഴികളും ഈ മനുഷ്യനെ തേടുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പറമ്പ് ടൗണില്‍ വച്ചായിരുന്നു അക്രമസംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തതാണ് മര്‍ദനത്തിലേക്ക് നയിച്ചത്.