സ്ത്രീകളുടെ പൊക്കിള്‍ക്കൊടിയുടെ മഹത്വം പണ്ട് പണ്ടേ തെളിയിക്കപ്പെട്ടതാണ്. ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുഞ്ഞിന് വേണ്ടതെല്ലാം എത്തിക്കുന്നത് പൊക്കിള്‍ കൊടി വഴിയാണ്.
ഇവിടെ തീരുന്നില്ല ഈ കുഞ്ഞ് കുഴിയുടെ മഹത്വം. ലൈംഗികോത്തേജനത്തിനും ഈ ഭാഗത്തിന് ഏറെ പങ്ക് വഹിക്കാനുണ്ടെന്നാണ് ഇപ്പോള്‍ ചില ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യുത്പാദനത്തിനും ഈ ഭാഗത്തുണ്ടാകുന്ന ഉത്തേജനം ഏറെ പ്രയോജനകരമത്രേ.
സൂര്യനിലും മറ്റ് നക്ഷത്രങ്ങളില്‍ നിന്നുമുളള വൈദ്യുത കാന്തിക തരംഗങ്ങളെ വലിച്ചെടുക്കാന്‍ പൊക്കിളിന് കഴിയും. പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായകമാണ്.
പങ്കാളി സ്ത്രീയുടെ പൊക്കിളിനോട് പ്രണയം കാണിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാനുളള സാധ്യത കൂടും. പൊക്കിളിനെ താലോലിക്കുന്നതിലൂടെ പൊസിറ്റീന് എനര്‍ജി ധാരാളമായി ഉള്ളിലെത്തും.
പൊക്കിളിനെ കുറിച്ച് അപകര്‍ഷതയുളള സ്ത്രീകളില്‍ ഇത് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കാനിടവരുത്തും. ഇത് വന്ധ്യതയിലേക്കും നയിക്കപ്പെടാം. ലൈംഗികോത്തേജനത്തിന് പൊക്കിള്‍ കൊടിയെ ഉദ്ദീപിക്കുന്ന കാര്യം കാമസൂത്രയിലും വിശദീകരിക്കുന്നുണ്ട്.
പൊക്കിള്‍ച്ചുഴിയില്‍ തേനൊഴി്ച്ച് നക്കുന്നത് സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ ഈ ഭാഗം മൃദുവാകുന്നതിനൊപ്പം പൊസിറ്റീവ് ഫലങ്ങളും വര്‍ദ്ധിക്കും.
യോനി പൊക്കിളിനെക്കാള്‍ 30 ഡിഗ്രി ഉയര്‍ന്നിരിക്കുന്ന പൊസിഷനില്‍ ഗര്‍ഭധാരണ സാധ്യതയും കൂടുതലാണത്രേ.