സിനിമാ താരങ്ങളുടെ വാക്ക് കേട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും അപകടം താങ്കൾ പറയുന്നത് 100% ശരിയാണ്.ഇതിനെതിരെ ശക്തമായ നിയമം സർക്കാർ സ്വീകരിക്കണം.ഒന്നും വാങ്ങിക്കാൻ പറ്റാത്ത അവസ്ഥയാണ് ആര്‍ത്തിയ്ക്ക് മുന്നില്‍ തോല്‍ക്കുന്ന ഭക്ഷണം.
കയ്യിലിരിക്കുന്ന പണം കൊടുത്ത് വിശിഷ്ടമെന്ന് കരുതി വാങ്ങിക്കഴിക്കുന്നത് വിഷമാണെന്ന് വന്നാലോ. മായത്തില്‍ ഏറ്റവും അപകടകരമായത് ഭക്ഷ്യവസ്തുക്കളിലെ മായം തന്നെ. ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്‍ത്ത് രുചി വര്‍ധിപ്പിച്ചും കൃത്രിമമായി പഴുപ്പിച്ചുമൊക്കെയാണ് പല ഭക്ഷ്യവസ്തുക്കളും നമ്മുടെ തീന്മേശയിലേക്കെത്തുന്നത്