Breaking News
Home / Lifestyle / പുരുഷ സ്പര്‍ശമേറ്റാല്‍ സ്ത്രീക്ക് ലൈംഗിക മോഹം ഉണരുന്ന അവളുടെ ശരീരഭാഗങ്ങള്‍.

പുരുഷ സ്പര്‍ശമേറ്റാല്‍ സ്ത്രീക്ക് ലൈംഗിക മോഹം ഉണരുന്ന അവളുടെ ശരീരഭാഗങ്ങള്‍.

പുരുഷ സ്പര്‍ശമേല്‍ക്കാന്‍ കൊതിക്കുന്ന സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. തല
സ്ത്രീയുടെ രതിമൂര്‍ച്ഛ തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയിലെ ഒരോ തലോടലും
സ്ത്രീയില്‍ ലൈംഗിക മോഹം ഉണര്‍ത്താന്‍ സഹായകരമാണ്.ഒരു കൈ കൊണ്ട് പുറം താങ്ങി മറ്റേ കൈ കൊണ്ട് തല മെല്ലെ തലോടുകയും മുടി ഇഴകളിലൂടെ പതിയെ വിരലോടിക്കുകയും ചെയ്യുക. ഒപ്പം തന്നെ നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നല്‍കുക. ഇങ്ങനെ ചെയ്യുന്നത് മൂലം സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് ഒപ്പം തന്നെ മനസിനു ആശ്വാസവും ധൈര്യവും കിട്ടും.

2. ചെവികള്‍
ചെവിയിലെ സ്പര്‍ശനവും ചുംബനവും സ്ത്രീ ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്നു. സ്ത്രീയെ ഇക്കിളി പെടുത്തുന്നു. തള്ളവിരല്‍ ഉപയോഗിച്ചു പുറം ചെവിയും ചൂണ്ടാണി വിരല്‍ ഉപയോഗിച്ച് ചെവിയുടെ ഉള്‍ഭാഗവും ഒരേസമയത്ത് തലോടി കൊടുക്കുക. ഒപ്പംതന്നെ മറു ചെവിയില്‍ ചുംബിക്കുകയും ചെവിക്കുള്‍വശം നാവു കൊണ്ട് ഉഴിയുകയും ചെയ്യുക.

3. കഴുത്ത്
സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് ഭാഗമായ കഴുത്തില്‍ നിരവധി ഞരമ്പുകളും രക്തക്കുഴലുകളും ഉണ്ട്. അത് കൊണ്ട് തന്നെ കഴുത്തിലെ മൃദുല സ്പര്‍ശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും. കഴുത്തില്‍ പതിയെ കൈകൊണ്ട് തലോടി കൊടുക്കുക. മുന്‍ കഴുത്തിലെ തലോടല്‍ മാറിടത്തിന്റെ മുന്‍ഭാഗം വരെയും പിന്‍ കഴുത്തിലെ തലോടല്‍ തോളുവരെയും തുടരുക. കഴുത്തില്‍ ചുംബിക്കുന്നതിന് ഒപ്പം തന്നെ ചുണ്ടുകള്‍ കൊണ്ട് മെല്ലെ ഉരസുക.

4. മുതുക്
മുതുകും സ്‌പൈനും പ്രധാന വികാര കേന്ദ്രങ്ങളാണ്. ഇവ ലൈംഗികതയെ ഉണര്‍ത്തുന്നു. ഒട്ടേറെ നാഡികള്‍ ഇവിടെ പിണഞ്ഞുകിടക്കുന്നു. ഇവിടത്തെ ഒരോ സ്പര്‍ശനവും സ്ത്രീയെ ഉണര്‍ത്തുന്നു. തലോടലിനു ഒപ്പം തന്നെ വിരല്‍ തുമ്പു കൊണ്ടു ചെറിയ സ്‌ട്രോക്കുകള്‍ നല്‍കുന്നത് സ്ത്രീക്കു കുടുതല്‍ ആനന്ദം നല്കും,പുറത്തെ തലോടല്‍ മനസിനും ശരീരത്തെ മൊത്തം ഒന്നു ‘റിഫ്രഷ്ഡ്’ ആക്കുന്നു.

5. വാരി ഭാഗം
പൊതുവെ ശരീരം മുഴുവന്‍ മൃദുല സ്പര്‍ശം ആഗ്രഹിക്കുന്ന സ്ത്രീ കുറച്ച് ‘ഹാര്‍ഡ് ‘ ആയ സ്പര്ശനം കൊതിക്കുന്ന ഭാഗമാണ് വാരിഭാഗം. ഈ ഭാഗത്തെ സ്പര്‍ശനം കൊണ്ട് സ്ത്രീയെ വികാര തരളിതയാക്കാം.വാരി ഭാഗത്ത് അമര്‍ത്തി ചുംബിക്കുന്നത് സ്ത്രീയെ കൂടുതല്‍ മോഹിപ്പിക്കും. വാരി ഭാഗത്ത് മെല്ലെ തലോടുന്നതിന്റെ ഇടക്ക് പെട്ടന്ന് ശക്തിയായി അമര്‍ത്തുമ്പോള്‍ സ്ത്രീക്ക് ഉണ്ടാകുന്ന ഭാവമാറ്റം വിവരണാതീതമായിരിക്കും.

6. തുട
തുടകളില്‍ കൈ കൊണ്ട് തഴുകുന്നതും ചുംബിക്കുന്നതും സ്ത്രികള്‍ക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചു നിതംബത്തിന് തൊട്ടു താഴെയുള്ള തുടഭാഗത്ത്. തുടയിലെ ഒരോ സ്പര്‍ശനവും ചുംബനവും കൂടുതല്‍ സ്‌നേഹ പരിചരണങ്ങള്‍ ആവശ്യപ്പെടാന്‍ സ്ത്രീയെ നിര്‍ബന്ധിതയാക്കും.

7. കാല്‍മുട്ടിന് പുറകു വശം
സ്ത്രീ ശരീരത്തിലെ മടക്കുകളില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്നു. അതില്‍ ഏറ്റവും പ്രാധാന ഭാഗമാണ് നിരവധി ഞരമ്പുകള്‍ അവസാനിക്കുന്ന കാല്‍മുട്ടിന് പുറകു വശം. സ്ത്രീയെ ഉത്തേജനത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കാല്‍മുട്ടിന് പുറകു വശത്തെ ഒരു ചെറിയ തലോടല്‍ മാത്രം മതി. തലോടുന്നതിനു ഒപ്പം തന്നെ നാവുകൊണ്ട് തഴുകുന്നതും സ്ത്രീക്ക് വളരെ ഇഷ്ടമാണ്.

8. പാദങ്ങള്‍
പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. അത് കൊണ്ട് തന്നെ പാദത്തിലെ സ്പര്‍ശനം തലച്ചോറില്‍ പ്രകമ്പനം ഉണ്ടാക്കും. സ്ത്രീയില്‍ വികാരമുണര്‍ത്താന്‍ പാദങ്ങളില്‍ പതിയെ തഴുകുന്നത് മൂലം സാധിക്കും. മാത്രമല്ല ഈ തഴുകല്‍ മനസിന് ഒരു ആശ്വാസം കൂടിയാണ്.

About Intensive Promo

Leave a Reply

Your email address will not be published.