വിവാഹം നടത്തുന്നതിന് ആയി ഒരു റിയാലിറ്റി ഷോ നടത്തുന്നു എന്ന് ആര്യ അറീച്ചപ്പോൾ തന്നെ നിരവധി പേര് ആയിരുന്നു എതിർപ്പ് കൾ ആയി രംഗത്ത്, എത്തിയത് എന്നാൽ എല്ലാ വിത എതിർപ്പുകളെയും മറി കടന്ന് പരിപാടിയും ആയി മുന്നോട്ട് പോവാൻ ആയിരുന്നു താരത്തിന്റെ തീരുമാനം ലക്ഷ കണക്കിന് പേര് ആണ് പരിപാടിയിൽ പങ്ക് എടുക്കാൻ താല്പര്യം ഉണ്ടെന്ന് അറിച്ചു കൊണ്ട് ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചത് പതിനാറ് പേരെ തിരഞ്ഞെടുതത്തിന് ശേഷം ആണ് എങ്കെ വീട്ട് മാപിളൈ തുടങ്ങിയത്.
മലയാളികൾ ഉൾപ്പടെ മത്സരാർത്ഥികൾ പരിപാടിയിൽ ഉണ്ടായിരുന്നു കളേഴ്‌സ് ചാനലിൽ ആണ് ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നത് ആര്യയുടെ പരിയണയം എന്ന പേരിൽ ഫ്ളവേഴ്‌സ് ചാനലിലും ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നു നാളുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഗ്രാൻഡ് ഫിനാലെയിലൂടെ ആണ് ആര്യ തന്റെ തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
സർപ്രൈസുകൾ നൽകി അത്ഭുതപ്പെടുത്തുന്നതിൽ ആര്യ എപ്പോഴും മുന്നിൽ ആണ് എന്നാൽ ഇത്തരം ഒരു ട്വിസ്റ്റിനെ കുറിച്ചു ഞാൻ പ്രദീക്ഷിച്ചില്ല എന്നും സംഗീത പറഞ്ഞു, വിവാഹത്തിന്റെ കാര്യത്തിൽ ആര്യ സീരിയസ് ആയിരുന്നു പരിപാടി തുടങ്ങുന്നതിന് മുൻപ് ചാനൽ അധികൃതരും ഈ കാര്യം ഉറപ്പിച്ചിരുന്നു കൂടുതൽ അറിവിനായി വീഡിയോ കാണാം.