Breaking News
Home / Lifestyle / എല്ലാ പ്രവാസികളും ഇത് വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യണം.

എല്ലാ പ്രവാസികളും ഇത് വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യണം.

ഹലൊ…ങ്ങളിനി ഞാന് പറയണത് കൊറച്ച് കേള്ക്കൂ….ഒരഞ്ചുമിനുട്ട് ഒന്നും പറയരുത്…മനസില് തോന്നിയത് മറന്നുപോകുമെന്ന് കരുതി എഴുതിവച്ചതാ…ചിന്തിച്ചു കേള്ക്കുക…. ‘ഞാനുമൊരു മനുഷ്യജീവിയാണ്. …കളിയും ചിരിയും കനവും നിനവും ഏതൊരു പെണ്ണിനെ പ്പോലെയും എനിയ്ക്കുമുണ്ട്… നിങ്ങള് നമ്മുടെ കല്ല്യാണം കഴിഞ്ഞ് പത്താമത്തെ ദിവസം ആറുമാസം കഴിഞ്ഞു വരാമെന്ന് പറഞ്ഞ് പോയതാണ്….

വര്ഷം മൂന്നാവാറായി…. ഞാനൊന്ന് ചോദിയ്ക്കട്ടെ മൂന്നു വര്ഷം കൂടുമ്പോള് രണ്ടു മാസം മാത്രം ചോറുണ്ടാല് ആയിരം ദിവസത്തിന്റെ ഫലം കിട്ടുമൊ?അങ്ങിനെ യാണെങ്കില് തന്നെ നമുക്ക് വാരിവലിച്ചു തിന്നാന് കഴിയുമൊ? ചാരിത്ര്യത്തിന്റെ സംരക്ഷണത്തില് പെണ്ണിനുമാത്രമല്ല പുരുഷനും തുല്ല്യമായ കടമയുണ്ട്….ഒരുപെണ്ണിനെ ലിംഗസുഖത്തിന്റെ നടുക്കയത്തിലേയ് ക്കിറക്കിവിട്ട് നിങ്ങളങ്ങു നാടുവിട്ട് പോയി…തീവ്രമായ ഞരക്കമനുഭവിയ്ക് കാതിരിയ്ക്കാന് ഞാനൊരു ദേവസ്ത്രീയൊന്നുമല്ല…പച്ചയായ ഇറച്ചിയും തിളച്ചുമറിയുന്ന നാടന് ചോരയുമുള്ള പെണ്ണാണ്…. നിങ്ങളിപ്പൊ മനസില് പറയുന്നുണ്ടാകും ഹോര്മോണിന്റെ പ്രശ്നമാണെന്ന്…

കാമം മൂത്ത് വീടിനുചുറ്റും വെകിളി പിടിച്ചോടി നടക്കൊന്നുമല്ല മനുഷ്യാ….നിങ്ങള്ക്കറിയൊ ഈയൊരു സങ്കടം ഒന്നു കരഞ്ഞു തീര്ക്കാന് പോലും പറ്റില്ല….. സുഖവും സൗകര്യവും ആര്ഭാടതയിലേയ്ക്കു വഴിമാറുമ്പോഴാണ് ജീവിതകാലം മുഴുവന് നാടുവിട്ട് നില്ക്കേണ്ട ഗതികേടിലേയ്ക്കത്തുന്നത്… നമുക്കൊരു രണ്ടുമുറിവീട്…കാറും കാശിമാലയും ഗ്രാനെെറ്റും അപ്പിയിടാന് സ്വര്ണ്ണക്ളോസറ്റും ഒന്നും വേണ്ട… മേത്ത് കേറിക്കിടക്കാനൊ രാളില്ലാത്തതിന്റെ പരിഭവമല്ല…കാശിനുപിന്നാലെയോടു മ്പോള് തേഞ്ഞ് തേഞ്ഞ് തീരുന്നത് കോടിവര്ഷത്തില്‍ കിട്ടുന്നൊരു അറുപതുവയസ്സിന്റെ മനുഷ്യജീവനാണ്….. നിയിപ്പൊ മ്മക്ക് കുട്ട്യോളായീന്ന് കരുതാ അപ്പോഴും ങ്ങളിങ്ങനെ പഞ്ചവല്സരപദ്ധതിയ്ക്കു നിന്നാല് മക്കളുടെ കുസൃതിയും കളിയും ചിണുങ്ങലും ഒക്കെ നഷ്ടപ്പെടു ത്തേണ്ടിവരും…

മക്കളെ മാതാപിതാ ക്കള്ക്കുകിട്ടുന്നത് ആകെ പത്തുവയസ്സു വരെയാ….അതുകഴിഞ്ഞാല് അവരായി ശരി….കേള്ക്കണുണ്ടൊ കൂമാ… അല്ല നി വല്ല ഉദ്ദാരണക്കുറവും ണ്ടൊ?അതിനും വഴിയുണ്ട് മാഷേ നല്ല നല്ല ഡോക്ടര്മാരെത്രയെത്ര… പറയാന് മറന്നു ങ്ങളെ മദറ് പാവാട്ടൊ….ഒരുശല്ല്യവുമില്ല…. ഒരിയ്ക്കല് ക്കൂടി പറയുന്നു….എനി യ്ക്കാഢംഭരങ്ങളോട് വിമുഖതയാണ്….ന മ്മുടെ നാട്ടില് ബംഗാളിചെയ്യുന്ന പണിയായാലും സന്തോഷം.. .അത്തറൊക്കെ നാട്ടില് വേണ്ടുവോളമുണ്ട്…. ഇനിയിതൊക്കെ കൂട്ടുകാരോട് വിളമ്പണ്ട…അവരുടെ ഭാര്യമാര് ചിന്തിയ്ക്കുന്നത്…ചിലപ്പോള് ആളുവന്നീല്ലെങ്കിലും കാശ് വന്നാമതീന്നാവും.. വെറുതെയെന്തിനാ കുടുംബം കലക്കണ്….

അവസാനമായി ഒരിയ്ക്കല് ക്കൂടി നിയും പറഞ്ഞ ഡേറ്റ് മാറ്റുകയാണെങ്കില് മ്മടെ കെെക്കോട്ട് പണിക്കാരന് വെലായുധനെയൊ ഹംസാക്കയെയൊ വിളിച്ചു കാര്യം നടത്തുകയും ങ്ങളെ കൂടെത്തന്നെ ജീവിയ്ക്കുകയും ചെയ്യും….അവരാകുമ്പൊ മൊബെെലില്ലാത്തോണ്ട്…വല്ല്യ പ്രശ്നംല്ല്യ…. നിയെന്താ ന്നാ ഞാന് വെക്കട്ടെ…ങ്ങ ള് സൗകര്യം പോലെ നാളെ മറുപടി തന്നാല് മതി….. ഗുഡ്നെെറ്റ്…. ശുഭം

About Intensive Promo

Leave a Reply

Your email address will not be published.