എസ് എസ് എല്‍ സി ബുക്കിലെ ജനന തീയതി തെറ്റാണോ എങ്കില്‍ തിരുവനന്തപുരം പോവാതെ തന്നെ മാറ്റാനുള്ള എളുപ്പവഴി ഇതാ എസ്എസ്എല്‍സി ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു. ഇനി മുതല്‍ കേരള പരീക്ഷ ഭവന്റെ വെബ്സൈറ്റിലെ ഡൌണ്‍ലോഡില്‍ നല്‍കിയിട്ടുള്ള ഔദ്യോഗിക അപേക്ഷ ഫോം പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികള്‍ സഹിതം പരീക്ഷാഭവനില്‍ നല്കിയാല്‍ മതിയാകും. യു.പി സ്കൂള്‍ വരെയുള്ള കുട്ടികളുടെ സ്കൂള്‍ രേഖയിലെ