Breaking News
Home / Lifestyle / സ്കൂളിൽ നിന്നും മകളെ കൂട്ടിക്കൊണ്ട് പോവാനെത്തിയ ദുബായ് ഭരണാധികാരിയുടെ വീഡിയോ വൈറലാകുന്നു..!!

സ്കൂളിൽ നിന്നും മകളെ കൂട്ടിക്കൊണ്ട് പോവാനെത്തിയ ദുബായ് ഭരണാധികാരിയുടെ വീഡിയോ വൈറലാകുന്നു..!!

സ്കൂളിൽ നിന്നും മകളെ കൂട്ടിക്കൊണ്ട് പോവാനെത്തിയ ദുബായ് ഭരണാധികാരിയുടെ വീഡിയോ വൈറലാകുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മകള്‍ ഷെയ്ഖ അല്‍ ജലിലയെ സ്‌കൂളില്‍ നിന്നും വിളിക്കാനെത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകളെ ആലിംഗനം ചെയ്ത ഷെയ്ഖ് മുഹമ്മദ് മകളുടെ സുഹൃത്തിന് ഹസ്തദാനം നല്‍കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *