Breaking News
Home / Lifestyle / ആര്യക്ക് ഒടുവില്‍ എട്ടിന്‍റെ പണി കിട്ടി – ആര്യ ഒപ്പിട്ട എഗ്രീമെന്‍റ് ആര്യക്ക് പണി കൊടുത്തു…!!

ആര്യക്ക് ഒടുവില്‍ എട്ടിന്‍റെ പണി കിട്ടി – ആര്യ ഒപ്പിട്ട എഗ്രീമെന്‍റ് ആര്യക്ക് പണി കൊടുത്തു…!!

വിവാഹം നടത്തുന്നതിന് ആയി ഒരു റിയാലിറ്റി ഷോ നടത്തുന്നു എന്ന് ആര്യ അറീച്ചപ്പോൾ തന്നെ നിരവധി പേര് ആയിരുന്നു എതിർപ്പ് കൾ ആയി രംഗത്ത്, എത്തിയത് എന്നാൽ എല്ലാ വിത എതിർപ്പുകളെയും മറി കടന്ന് പരിപാടിയും ആയി മുന്നോട്ട് പോവാൻ ആയിരുന്നു താരത്തിന്റെ തീരുമാനം ലക്ഷ കണക്കിന് പേര് ആണ് പരിപാടിയിൽ പങ്ക് എടുക്കാൻ താല്പര്യം ഉണ്ടെന്ന് അറിച്ചു കൊണ്ട് ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചത് പതിനാറ് പേരെ തിരഞ്ഞെടുതത്തിന് ശേഷം ആണ് എങ്കെ വീട്ട് മാപിളൈ തുടങ്ങിയത്.

മലയാളികൾ ഉൾപ്പടെ മത്സരാർത്ഥികൾ പരിപാടിയിൽ ഉണ്ടായിരുന്നു കളേഴ്‌സ് ചാനലിൽ ആണ് ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നത് ആര്യയുടെ പരിയണയം എന്ന പേരിൽ ഫ്ളവേഴ്‌സ് ചാനലിലും ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നു നാളുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഗ്രാൻഡ് ഫിനാലെയിലൂടെ ആണ് ആര്യ തന്റെ തീരുമാനത്തെ കുറിച്ച് അരിച്ചത്. അതോടെ പരിപാടിക്ക് പരി സമാപ്തിയും ആയി എന്നാൽ അവസാന ഘട്ടത്തിലെ താരത്തിന്റെ തീരുമാനവും ആയി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോളും അത് പോലെ തുടരുകയാണ്

ഇക്കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തി അവതാരിക സംഗീത രംഗത്ത് എത്തീട്ടുണ്ട്, പരിപാടി ആരംഭിക്കുന്നതിന് മുൻപ് ആര്യ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നിരുന്നു മത്സരത്തിലെ വിജയി ആയിരിക്കും വധു ആയി തിരഞ്ഞെടുക്കുന്നത് എന്ന് ആര്യ വ്യക്തം ആക്കി ഇരുന്നു എന്നാൽ അവസാനം താരത്തിന്റെ തീരുമാനം തന്നെയും അമ്പരപ്പിച്ചു എന്ന് സംഗീത പറയുന്നു കൂടുതൽ അറിവിനായി വീഡിയോ കാണാം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *