മഞ്ജു വാര്യർ നായികയായി എത്തിയ മോഹൻലാൽ എന്ന സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്,ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വച്ച് മഞ്ജു സ്ഫടികം സംവിധായകന്‍ ഭദ്രനെ കാണുന്നത്.
‘ഹായ് സാര്‍, എന്റെ ‘മോഹന്‍ലാല്‍’ കണ്ടില്ലേ ?’ എന്ന് ചോദിച്ചുകൊണ്ടാണ് മഞ്ജു ഭദ്രന്റെയടുത്തെക്ക് ഓടിയെത്തിയത്. ഭദ്രന്റെ മറുചോദ്യവും പെട്ടെന്നായിരുന്നു, ‘ഹായ് മഞ്ജു, മോഹന്‍ലാലില്‍ നിന്റെ തുണിപറിച്ചടിയുണ്ടോ?’ എന്ന്. ‘ഉണ്ടല്ലോ’ എന്ന് പറഞ്ഞ് നിറഞ്ഞ ചിരിയായിരുന്നു മഞ്ജുവിന്‍റെ മറുപടി.
സാറിന്റെ സ്ഫടികത്തിലെ കാര്യങ്ങളാണ് സിനിമയില്‍ അധികവും. സാറത് കാണാതെ പോകരുതെന്ന് ഭദ്രനോട് അഭ്യര്‍ഥിച്ചാണ് മഞ്ജു മടങ്ങിയത്. മഞ്ജു പറഞ്ഞതല്ലേ, എന്തായാലും ചിത്രം കാണാനുള്ള ഒരുക്കത്തിലാണ് ഭദ്രന്‍.

ആര്‍ക്കും സ്ഫടികത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഭദ്രന്‍ പറഞ്ഞത്. മോഹന്‍ലാലിന്റെയും തിലകന്റെയും എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായിരുന്നു സ്ഫടികത്തിലെ ചാക്കോ മാഷും ആട് തോമയും.