ബോളിവുഡ് നടിമാരെ ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരമായിരിക്കുകയാണ് ഫിറ്റ്നസ് എക്പേർട്ടായ സപ്ന വ്യാസ് പട്ടേൽ. ഇൻസ്റ്റാഗ്രാമിൽ പത്തു ലക്ഷത്തിലേറെ പേരാണ് സപ്നയെ പിന്തുടരുന്നത്. ഒരു ബോളിവുഡ് നടിക്ക് കിട്ടുന്നതിനേക്കാൾ ആരാധകരാണ് സപ്നയെ തേടിയെത്തിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അവരുടെ ആരെയും മയക്കുന്ന ആകാരഭംഗിതന്നെ.
വൈറൽ ആകുന്നു ,കാണാം..!!