കല്ല്യാണ ആഘോഷങ്ങളുടെ ഭാഗമായി പെണ്ണിനെ ചെളിയിൽ ഇട്ട് കുളിപ്പിച്ചു കൂട്ടുകാര്‍ ബെഗ്ലാദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം . പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും ചേര്ന് പുറത്തെ ചെളിയില്‍ ഉരുട്ടിയത് . തുടര്‍ന്ന് പരസ്പരം ചെളി വരിയെറിയുന്നതും കാണാം എന്തായാലും വളരെ വിചിത്രമായ ഒരു സംഭവമാണ്