ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷത്തിൽ അധികം ആളുകൾ കണ്ട ഡാൻസ് വീഡിയോ കാരണം ഇതാണ്, ഇപ്പോള്‍ സോഷ്യല്‍ മീഡിയ കളുടെ ഉപയോഗം കൂടുതലായതിനാല്‍ കലാകാരന്മാര്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വളരെ എളുപ്പമാണ് . പണ്ടത്തെ പ്പോലെ വെധികള്‍ക്കായി കാത്തിരിക്കണ്ട ആവിശമില്ല . ഫേസ്ബുക്ക് വീഡിയോ താരങ്കമായതിലുടെ ജീവിതം മാറിയ ഒട്ടനവധി ആളുകള്‍ നമുക്ക്മുന്നിലുണ്ട്