ഏഷ്യയിലെ തന്നെ ആദ്യത്തെ ഡാന്‍സ് ബിനാലെയ്ക്കായി തിരുവനന്തപുരത്ത് എത്താനിരിക്കുകയാണ് സൗന്ദര്യ റാണി സണ്ണി ലിയോണ്‍. സൗന്ദര്യസംരക്ഷണത്തില്‍ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന താരം തന്റെ വര്‍ക്കൗട്ട് വിഡിയോകള്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. വയര്‍ കുറയ്ക്കാനും അമിത വണ്ണത്തെ അകറ്റാനുമായി സണ്ണി ചെയ്യുന്ന ഈ വ്യായാമങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പിന്തുടരുന്നവരും നിരവധിയാണ്. ഇതാ സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം പങ്കുവച്ച് വിഡിയോകള്‍ കാണാം.