Breaking News
Home / Lifestyle / മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ: വ്യാജ വൈദ്യന്മാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ: വ്യാജ വൈദ്യന്മാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ. ഇതേ പോലെ ഒരുപാട് വ്യാജന്മാരെ പോലീസ് പിടിച്ചിട്ടും ഉണ്ട് സോഷ്യല്‍ മീഡിയകളിലൂടെ ചതികള്‍ എന്നും വിവരിയ്ക്കാറും ഉണ്ട്. തീര്‍ച്ചയായും ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം ഇവരെല്ലാം വ്യാജന്മാര്‍ ആണെന്ന്. മുലപ്പാൽ വർദ്ധനയ്ക്കായി സ്തന മന്ത്ര ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾ മലപ്പുറം ജില്ലയിൽ ഉണ്ടെന്നുള്ള വാർത്തകൾ വീഡിയോ അടക്കം പുറത്ത്‌ വന്നതാണു ഇത്തരത്തിലെ അവസാന സംഭവം.

സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനമാണ് മുലപ്പാൽ കുറയുന്നതിന്റെ കാരണം എന്നും അതിനു ചികിൽസകൾ നിലവിലുണ്ടെന്നുമുള്ള ധാരണ പോലും ആളുകൾ മറക്കുന്നു. ഇത്തരം തെറ്റിധാരണകളാണ് വ്യാജ വൈദ്യന്മാരും മറ്റും മുതലെടുക്കുന്നത്.മലപ്പുറം ജില്ലയിലെ ഒരു വ്യാജ വൈദ്യന്‍ നടത്തുന്ന വ്യാജ മുലപ്പാൽ വർദ്ധന ചികിൽസയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്‌ വന്നിട്ടുള്ളതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.