ഇന്ന് ലോകത്ത് എന്തു വിഷവും ഭക്ഷണമായി പാക്കറ്റിൽ വിൽക്കാം വളരെ ദുർബലമായ നിയമം മാത്രമേ രാജ്യത്തുള്ള ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് . നമ്മൾ കഴിക്കുന്ന എല്ലാ പായ്ക്കറ്റ് ഭക്ഷണങ്ങളിലും മാരകമായ വിഷം ചേർത്തിട്ടുണ്ടന്ന് അവർതന്നെ എഴുതി വെച്ചിരിക്കുന്നു അത് എത്ര പേർക്ക് അറിയാം , നാം ഇതൊന്നും അറിയാതെയാണ് കഴിക്കുന്നത്, ഇപ്പോൾ ദാഹം തീർക്കാൻ ഒരു മിനറൽ വാട്ടർ പോലും കുടിക്കാൻ പറ്റാത്ത അവസത്തയാണ് മോഹൻ വൈദ്യർ ഈ വിഡിയോയോയിലൂടെ പറയുന്നത് കേൾക്കു , പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യൂ …