ആദ്യത്തെ സെക്സ് അനുഭവം, രതിമൂര്‍ച്ച… 3-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍!!!
കനി കുസൃതിയുടെ ധീരത ലൈംഗികതയെ കുറിച്ച് തുറന്ന് പറയാന്‍ മടിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ലൈംഗികാനുഭവങ്ങളെ കുറിച്ച് പറയുന്ന സ്ത്രീകളെ വേറൊരു കണ്ണിലൂടെ നോക്കുന്ന വൃത്തികെട്ട സാമൂഹിക അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.
അവിടെയാണ് കനി കുസൃതി വ്യത്യസ്തയാകുന്നത്. മുഖ്യധാരാ നടിമാര്‍ തയ്യാറാകാത്ത ഒരു ധീരമായ പ്രകടനമാണ് കനി കാഴ്ചവച്ചത്.
മെമ്മറീസ് ഓഫ് മെഷീന് എന്ന ഹ്രസ്വ ചിത്രത്തില്‍ കനിയല്ലാതെ മറ്റൊരു നടി അഭിനയിക്കാന്‍ തയ്യാറായിക്കൊള്ളണം എന്നില്ല. ഇതാ മെമ്മറീസ് ഓഫ് മെഷീന്റെ വിശേഷങ്ങള്‍….