ഇതുപോലെ ഒരു കലാപരിപാടി ഞാൻ ആദ്യമായാണ് കാണുന്നത്. ആട്ടം കലാസമിതിയും കോട്ടപ്പടി സുരേന്ദ്രൻ ടീമും ഒരുമിച്ച് ഒരു ഫ്യൂഷൻ, ആ ഫ്യൂഷൻ ഒന്ന് കളർ ആക്കുവാൻ ശിവപാർവതി കലാരൂപം ടീമിലെ മുത്തുമണികളും പിന്നെ പറയാൻ ഉണ്ടോ സംഭവം കിടു എന്ന് പറഞ്ഞാൽ പോരാ അതിലും മേലെ ആണ്.
വീഡിയോ നിങ്ങൾക് എന്തായാലും ഇഷ്ടപെടും എന്ന് അറിയാം മാറ്റുകൂട്ടുകാർക്കും കൂടി കാണുവാൻ അവർക്ക് ഷെയർ ചെയ്ത് കൊടുക്കണം