Breaking News
Home / Lifestyle / നിരപരാധിപത്വം തെളിയിക്കാന്‍ അശ്ലീല വീഡിയോ പങ്കുവച്ച് ശില്‍പ്പ; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍..!!

നിരപരാധിപത്വം തെളിയിക്കാന്‍ അശ്ലീല വീഡിയോ പങ്കുവച്ച് ശില്‍പ്പ; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍..!!

നിരപരാധിപത്വം തെളിയിക്കാന്‍ അശ്ലീല വീഡിയോ പങ്കുവച്ച് ബിഗ് ബോസിലെ വിജയി ശില്‍പ ഷിന്‍ഡെ പുലിവാല് പിടിച്ചു. ഏതാനും നാളുകയായി ശില്‍പയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് ശില്‍പ്പ മത്സരിച്ച ബിഗ് ബോസിലും ചര്‍ച്ചയായി മാറിയിരുന്നു. ശില്‍പ്പ ഇത് താനല്ലെന്ന് പല വട്ടം പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഇത്തവണ തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോ പങ്കുവച്ച് നിരപരാധിപത്വം തെളിയിക്കാനാണ് ശില്‍പ്പ ശ്രമിച്ചത്.

പോണ്‍ സൈറ്റിലെ ഈ വീഡിയോയുടെ ലിങ്കാണ് ശില്‍പ്പ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതിനു ഒപ്പം ഇതു കണ്ടു നോക്കൂ, താനല്ലെന്ന് മനസിലാക്കുമെന്നും ശില്‍പ്പ കുറിച്ചിരുന്നു.

ഇതിനെതിരെ രൂക്ഷവിമര്‍ശവുമായി നിരവധി ആരാധകരാണ് രംഗത്തു വന്നത്. ഒരു സെലിബ്രിറ്റി അശ്ലീല വീഡിയോ പങ്കുവയ്ക്കുന്നത് മോശമാണെന്ന് പലരും പറയുന്നു. ബിഗ് ബോസ് ഷോയില്‍ ശില്‍പ്പയോട് പരാജയപ്പെട്ട ഹിനാ ഖാനും ശില്‍പ്പയെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *