സ്ത്രീകളുടെ ലൈംഗികാവയവം പ്രകൃതിദത്തമായി തന്നെ വൃത്തിയാക്കാന്‍ എത്ര പേര്‍ക്ക് അറിയാം. അല്ലെങ്കില്‍ എത്ര പേര് അതിനു ശ്രമിക്കാറുണ്ട്. എന്നാല്‍ ഇനി അത് ശ്രദ്ധിക്കണം കാരണം ഏറ്റവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ തന്നെയാണ്.
പ്രശ്നങ്ങള്‍ ഇല്ലാത്ത ദാമ്പത്യ ജീവിതത്തിന് ഈ വൃത്തി വളരെ സഹായകമാണ്. കൂടാതെ ധാരാളം രോഗങ്ങളില്‍ നിന്നും ചര്‍മ്മ രോഗങ്ങളില്‍ നിന്നും ഈ വൃത്തിയാക്കല്‍ നിങ്ങളെ രക്ഷിക്കും എന്ന് 100% ഉറപ്പ്. സ്വകാര്യ ഭാഗങ്ങള്‍ വളെ വൃത്തിയോടു കൂടി സൂക്ഷിക്കണം എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാം, എന്നിരുന്നാലും അത് എങ്ങനെ എന്ന് 90% ആളുകള്‍ക്കും അറിയില്ല, ശരിയല്ലേ ?