Breaking News
Home / Lifestyle / നടുറോഡില്‍ അതും പരസ്യമായി ഇതെങ്ങാനും നമ്മടെ നാട്ടിലാണെങ്കിൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം..!!

നടുറോഡില്‍ അതും പരസ്യമായി ഇതെങ്ങാനും നമ്മടെ നാട്ടിലാണെങ്കിൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം..!!

നടുറോഡില്‍ അതും പരസ്യമായി ഇതെങ്ങാനും നമ്മടെ നാട്ടിലാണെങ്കിൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം

പരസ്യമായി ചുംബിച്ചുകൊണ്ട് ഓടുന്നു !! ഇതെങ്ങാനും നമ്മടെ നാട്ടിലാണെങ്കിൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം ?! കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധം നടന്നു.

സമൂഹ മാധ്യമങ്ങളിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയായിരുന്നു ആഹ്വാനം. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മറൈന്‍ ഡ്രൈവില്‍ എത്തിയിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *