കത്വയില്‍ അത് ഭീകരമായി കൊല്ലപെട്ട പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച വിഷ്ണു ഇപ്പോള്‍ മുന്‍കൂര്‍ ജ്യാമ്യം തേടി കോടതിയില്‍ .കൊടക് മഹീന്ദ്ര ബാങ്കില്‍ നിന്നും പുറത്താക്കപെട്ട വിഷ്ണു അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജ്യാമ്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത് .മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ സംഭവത്തില്‍ രാജ്യം ഞെട്ടിയിരിക്കുമ്പോള്‍ ആണ് വിഷ്ണു ഇത്തരത്തില്‍ കമന്റ് ചെയ്തത്.ഇതിന്റെ വിശദീകരണവും മാപ്പ് പറച്ചിലുമായി വിഷ്ണു രംഗത്തു വന്നിരിരുന്നു ഇപ്പോള്‍ ഏതായാലും വിഷ്ണു വിനു കഷ്ടകാലം തുടര്‍ന്നു കൊണ്ടിരിക്കുന്നു.