Breaking News
Home / Lifestyle / സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെ വിവാഹം കഴിച്ചാൽ രണ്ടുണ്ട് ഗുണം..!!

സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെ വിവാഹം കഴിച്ചാൽ രണ്ടുണ്ട് ഗുണം..!!

സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെ വിവാഹം കഴിച്ചാൽ രണ്ടുണ്ട് ഗുണം കൌമാര പ്രായം മുതൽ കേട്ട് വരുന്ന ഒരു വാക്കാണ് സ്വയംഭോഗം എന്നത്. പക്ഷേ, എന്താണ് സ്വയംഭോഗം എന്നത് ഇന്നും പലർക്കും അറിയില്ല. അഥവാ അറിഞാൽ തന്നെ എന്തിനാണ് സ്വയം ഭോഗം എന്ന് ചോദിച്ചാൽ അവർ കൈമലർത്തി കളയും. സ്വയംഭോഗത്തെ കുറിച്ച് അറിയാമെങ്കിലും അത് ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് പലർക്കും വ്യക്തമായ ധാരണയില്ല. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്.

മാനസിക പിരിമുറുക്കം മുതല്‍ മൂത്രാശയ കാന്‍സറിനെ തടയാന്‍ വരെ സ്വയം ഭോഗത്താല്‍ സാധിക്കുമെങ്കില്‍ അമിതമായാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ പലരും കാണുന്നത്. ഇക്കാര്യത്തില്‍ സ്ത്രീ- പുരുഷ ഭേദമില്ലാതെ നിരവധിയാളുകളാണ് സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത്. പക്ഷേ കൂടുതലും പുരുഷന്മാരാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *