ശുക്ലം വര്‍ധിക്കാന്‍ ഉള്ള കിടിലന്‍ ഒറ്റമൂലിയുമായി ഡോക്ടര്‍ നൈല പറയുന്നു യ്പയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതു പുരുഷനു ലൈംഗികമായ കഴിവു വർധിക്കാൻ വളരെ നല്ലതാണ്. … നെല്ലിക്കാപ്പൊടി നെല്ലിക്കാനീരിൽ കുറുക്കി ഉണക്കി (ഭാവനചെയ്ത്) പഞ്ചസാരയും തേനുംനെയ്യും ചേർത്തു കഴിച്ചതിനുശേഷം പാൽ കൂടെ കഴിക്കുക. വൃദ്ധർക്കും ലൈംഗികശേഷി കിട്ടും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കുക. ഫലം താഴേ പറയുന്നു. ലിംഗതളർച്ച, ശുക്ലക്ഷയം എന്നിവയുണ്ടാകില്ല. ബലം വർധിക്കും. വാതം ശമിക്കും. ശുക്ലം കട്ടികൂടും