ജോളിയുടെ സുവിശേഷം:
കൂടത്തായി: പൊന്നാമറ്റം കുടുംബത്തിൽ കെട്ടിക്കേറി വന്ന ഇടുക്കി സ്വദേശനിയും അതിവസുന്ദരിയും ബി.കോം ബിരുദധാരിയും സർവ്വോപരി മദാലസയുമായ ദി സോ കോൾഡ് ബ്ലഡഡ് ലേഡി വാംമ്പയർ അറസ്റ്റിൽ
ഇവളുടെ ജീവിതത്തിലേക്ക് ഒന്ന് ഊളിയിടാം:
നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ദൈവഭയമുള്ള കൊച്ച്:
ഒരു ഞായറാഴ്ചയും വിടാതെ കുർബാന കൂടുന്നവൾ. മുടങ്ങാതെ പസാരം കൊടുക്കുന്നവൾ ഇടവകക്കാരുടെ മാനസപുത്രി:
കഴിഞ്ഞ 20 വർഷമായി കുട്ടികളെ വേദപാഠം പഠിപ്പിക്കുവായിരുന്നു:
ധ്യാനം വന്നാൽ അത് വളവനാൽ ആയാലും ‘ വട്ടായി ആയാലും ‘ മുടങ്ങാതെ കൂടുമായിരുന്നു: എന്നും വീട്ടിൽ സന്ധ്യാപ്രാർഥനയും ‘കൊന്തയും ചൊല്ലുമായിരുന്നു
പ്രീമാര്യേജ് കോഴ്സിന്റെ കോ ഓർഡിനേറ്ററായിരുന്നു:
മിക്ക ഭക്തസംഘടനയിലും അംഗമായിരുന്നു:
പാസ്റ്ററൽ കൗൺസിലിന്റെ പ്രതിനിധിയായിരുന്നു:
ഒരോ കൊലപാതകം കഴിയുമ്പോഴും സംശയാലുക്കളായ പോലീസുകാർ ജോളിയേക്കുറിച്ച് അയൽവക്കക്കാരോട് അന്വേഷിക്കുമ്പോൾ അവർ പറയും എങ്കിൽ
മദർതെരേസയേയും സംശയിക്കണമെന്ന്: അതായാത് നാട്ടിലും അയൽവക്കത്തും ജോളി സുസമ്മതയായിരുന്നു:
ഒന്ന് ഓർത്തോ ഓവർ ഭകതി കാണിക്കുന്ന ദൈവത്തിന്റെ പേരും പറഞ്ഞ് ആരാധനാലയങ്ങളിൽ കയറിയിറങ്ങുന് കുമ്പസാരക്കൂട്ടിൽ കയറുന്നവരും ഭജനമിരിക്കുന്നവരും ബിസ്മി ചൊല്ലുന്നവരും സമൂഹത്തിൽ മറ്റുള്ളവരെ ഭകതി കോപ്രായവും കാണിച്ച് നടക്കുന്നവരേയും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് കാരണം അവരുടെ വില്ലത്തരം മറയ്ക്കാനുള്ള കള്ളത്തരം മാത്രമാണത്”””’
എല്ലാ ആരാധന ആലയങ്ങളിലും അമിത ഭക്തി ഉള്ള ആളുകളെ കാണാം മഹാ ഫ്രോടുകൾ ഇവരെ സൂക്ഷിക്കുക