Breaking News
Home / Lifestyle / കൊച്ചിയിലെ വീട്ടമ്മമാര്‍ പുരുഷ വേശ്യകളെ തേടുന്നു… ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ പരസ്യം..!!

കൊച്ചിയിലെ വീട്ടമ്മമാര്‍ പുരുഷ വേശ്യകളെ തേടുന്നു… ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ പരസ്യം..!!

ആരാണ്‌ പുരുഷ വേശ്യ അഥവാ മെയിൽ എസ്കോർട്ട്‌. സ്ത്രീകളെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ തയാറായി വരുന്ന ചെറുപ്പക്കാരെ പ്രൊഫഷണലി അറിയപ്പെടുന്നത്‌ ഇങ്ങനെയാണ്. മുൻപ്‌ പാശ്ചാത്യർക്കിടയിലായിരുന്നു ഈ സംസ്കാരം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഇന്ത്യൻ നഗരങ്ങളിലും മെയിൽ എസ്കോർട്ട്‌ സർവ്വീസ്‌ വ്യാപകമാവുകയാണെന്ന് റിപ്പോർട്ടുകൾ. എസ്കോർട്ട്സ്, സ്ട്രിപ് ടീസിംഗ്, ത്രീസം, കക്കോൾഡ് തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട് പാശ്ചാത്യരുടെ ഇടയിൽ പ്രചാരത്തിൽ ഉള്ള പലതിനും നമ്മുടെ നാട്ടിലും വ്യാപകമായ ആരാധകർ ഏറിവരുന്നു.

എസ്കോർട്ട് സർവ്വീസ് സംബന്ധിച്ച പരസ്യങ്ങൾ മെട്രോനഗരങ്ങളിൽ നിന്നും കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്നുവത്രെ. പുരുഷന്മർ ആസ്വാദനത്തിനായി കോൾഗേളുകളെ തേടുമ്പോൾ സ്ത്രീകൾ തങ്ങളുടെ ആനന്ദത്തിനായി പണം നല്കി ഗിഗോളോകളെ വാടകക്കെടുക്കുന്ന പ്രവണതയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീകളുമായി ബന്ധപ്പെടുന്ന കാര്യം പൊടിപ്പും തൊങ്ങലും വച്ച് പുറത്തു പറയുന്ന ശരാശരി മലയാളി ആൺ ദുശ്ശീലത്തെ പറ്റിയാണ്‌ രതിസുഖം തേടി മറ്റു പുരുഷന്മാരെ സ്വീകരിക്കുവാൻ തയ്യാറാകുന്ന പല സ്ത്രീകളുടേയും പരാതി. സ്വകാര്യതയും ഒപ്പം മികച്ച സ്റ്റഡ് സർവ്വീസും എന്നതാണ്‌ ഗിഗോളകളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രഥാനകാരണം. വിവിധ രീതിയിൽ ഉള്ള സെക്സ് ഗെയിമുകൾക്കും ഇത്തരക്കാരെ ഉപയോഗിക്കുന്നവരുണ്ട്. റോൾ പ്ലേ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് തങ്ങളുടെ താല്പര്യങ്ങൾ ഇത്തരക്കാരിലൂടെ ആസ്വദിക്കുവാൻ കഴിയും.
ലൈംഗിക അടിമയായും മറ്റും ഗിഗോളോ കളെ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കലാണ്‌ ഗിഗൊളോ അഥവാ മെയിൽ എസ്കോർട്ടുകളായി പ്രവർത്തിക്കുന്നത്. ആകാരഭംഗിയും കരുത്തും ഒപ്പം ഇണയുടെ ഇംഗിതങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുവാനുള്ള കഴിവുമാണ്‌ ഇതിൽ പ്രധാനം. മധ്യവസ്കരായ സ്ത്രീകൾക്കിടയിലാണ്‌ ഗിഗോളോകളോട് താല്പര്യംകൂടുതൽ എന്ന് കരുതപ്പെടുന്നു.

ചിലർക്ക് റൊമാന്റിക് ശൈലിയാണ്‌ താല്പര്യമെങ്കിൽ മറ്റു ചിലർക്ക് വൈൽഡ് സെക്സിനോടാണ്‌ താല്പര്യം. പൂർണ്ണമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ബോഡി ടു ബോഡി മസാജിംഗ് നടത്തുമ്പോൾ മറ്റു ചിലർക്ക് സെക്സിനോടല്ല തങ്ങളെ പ്രണയിക്കുന്നതിനോ ആരാധിക്കുന്നതിനോ ആണ്‌ താല്പര്യം. സൊറപറഞ്ഞ് ഒപ്പമിക്കാനായി പോലും മെയിൽ എസ്കോർട്ടുകളെ വിളീച്ചുവരുത്തുന്ന സ്ത്രീകളും ഉണ്ട്.

വെറുതെ ഒപ്പമിരുന്ന് മദ്യപിക്കാൻ സുന്ദരനായ ഒരു എസ്കോർട്ടിനെ ഒപ്പം വിളിക്കുന്ന സ്ത്രീകളും ഉണ്ടെന്ന് ഒരു ഇന്ത്യൻ മെയിൽ എസ്കോർട്ടിന്റെ വെളിപ്പെടുത്തൽ. കല്യാണം മുടക്കാനും ബ്രേക്ക്‌ അപ്പുകൾക്കും വരെ മെയിൽ എസ്കോർട്ടിനെ സ്ത്രീകൾ വാടകയ്ക്കെടുക്കുന്ന കാലമാണിതെന്നും അതേ എസ്കോർട്ട്‌ പറയുന്നു.

എന്നാൽ ചുരുക്കം ചില സ്ത്രീകൾ അടിമയെപ്പോലെ പണിയെടുപ്പിക്കാനും എസ്കോർട്ട്‌ സർവ്വീസ്‌ ഉപയോഗിക്കാറുണ്ടത്രെ. പോൺ വീഡിയോകളിൽ കാണുന്നതുപോലെ മെയിൽ സ്ലേവറി, ഫെംഡം തുടങ്ങിയ ‘ആചാരങ്ങൾ’ നമ്മുടെ ഇന്ത്യയിലും വ്യാപകമാകുന്നു എന്നതിന് തെളിവാണ് അത്തരം ആവശ്യങ്ങൾക്കും പുരുഷനെ ഉപയോഗപ്പെടുത്തുന്നു എന്ന വെളിപ്പെടുത്തൽ. വീട്‌ വൃത്തിയാക്കൽ മുതൽ ഭക്ഷണം ഉണ്ടാക്കുക വരെയുള്ള ജോലികൾ ഈ അടിമയെക്കൊണ്ട്‌ സ്ത്രീകൾ ചെയ്യിക്കാറുണ്ട്‌.

കാമുകനോടോ ഭർത്താവിനോടോ ബ്രേക്കപ്പ് ആകുന്ന സ്ത്രീകൾ മുതൽ ഭർത്താവിന്റെ തിരക്കിനിടയിൽ സ്വകാര്യമായി ആനന്ദം കണ്ടെത്തുവാൻ താല്പര്യമുള്ളവർ വരെ ഗിഗോളോകൾക്കായി പണം മുടക്കുന്നു. ഹോട്ടൽ മുറിയിലോ അപ്പാർട്ട്മെന്റിലോ വച്ചുള്ള കൂടിക്കാഴ്ചകൽ മാത്രമല്ല പാർട്ടികൾക്കും ടൂറുകൾക്കും പോകുന്നവരും ഉണ്ട്.

ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകളെ സമൂഹം അധിക്ഷേപിക്കാറുണ്ടെങ്കിലും പുരുഷ വേശ്യകളെ സംബന്ധിച്ച് അത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നില്ല. മാത്രമല്ല അവർക്ക് തങ്ങൾ മെയിൽ എസ്കോർട്ട് ആണെന്ന കാര്യം മറച്ചു വെക്കുവാനും സാധിക്കുന്നു. വരും നാളുകളിൽ ഇത് വൻ ബിസിനസ്സായി മാറും എന്നാണ്‌ ഈ രംഗത്തെ പറ്റി പഠനം നടത്തുന്ന ചിലരുടെ വിലയിരുത്തൽ.

About Intensive Promo

Leave a Reply

Your email address will not be published.