ശാസ്ത്രം പരാജയപ്പെടുന്നത് കൂടുതലും വിശ്വാസത്തിന്റെ മുന്നിലാണ്.ഇന്ത്യ ഇന്ന് വികസനത്തിന്റെ എല്ലാ മേഖലകളിലും കുതിച്ചുചാട്ടം നടത്തി ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. എന്നാല്‍ ഇത്രയും മുന്നിട്ട് നില്‍ക്കുമ്പോഴും മനുഷ്യനും ശാസ്ത്രത്തിനും വിശദീകരിക്കാന്‍ കഴിയാത്ത പലതും ഇവിടെ കാണുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഇന്ത്യന്‍ കാഴ്ചകളിലൂടെ.