കല്യാണത്തിനു വന്ന പെണ്‍കുട്ടികള്‍ പൊളിച്ചടുക്കി ഇത് കിടിലന്‍ തന്നെ പാട്ടില്ലാതെ എന്ത് ആഘോഷമാണ് ജീവിതത്തില്‍, പ്രത്യേകിച്ച് കല്യാണദിനത്തിൽ. സിനിമകളിലെ കല്യാണമേളങ്ങൾക്കൊപ്പം എപ്പോഴുമുണ്ടായിട്ടുണ്ട് പാട്ടും അതിനൊപ്പമൊരു നൃത്തവും. നായികമാർ ഏറ്റവും മനോഹരമായി നൃത്തമാടുന്ന സന്ദർഭങ്ങളിലൊന്നാണത്. ഒരു കല്യാണപ്പാട്ട് സിനിമയിലുണ്ടെങ്കിൽ പ്രേക്ഷകർക്കും ആകാംക്ഷയേറെയാകുന്നതും അതുകൊണ്ടാണ് കല്യാണത്തിന് ഡാന്‍സ് കളിക്കുംബോക് മനസ്സിനു നല്ല സുഖം ആണ് എല്ലാവരും പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയാന്‍ ഒരു പരിധി വരെ കലക്കു കഴിയും എന്നതിന്റെ തെളിവാണ് ഡാന്‍സ് കേട്ടോ ചങ്ങായിമാരെ നിങ്ങള്‍