രാം ചരൺ-സാമന്ത ജോഡികൾ ഒന്നിക്കുന്ന രംഗസ്ഥലത്തിലെ സാമന്തയുടെ സെൻസർ ചെയ്യാത്ത ഞെട്ടിക്കുന്ന സീൻ വീഡിയോ പുറത്തിറങ്ങി. ഗ്രാമീണ ചശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുളളത്. ചിട്ടി എന്ന കഥാപാത്രത്തെയാണ് രാം ചരൺ സിനിമയിൽ അവതരിപ്പിക്കുന്നത്.
രാമ ലക്ഷ്മി എന്ന ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽസാമന്തയുടേത്. രാം ചരണിന്റെ നായികയായി സാമന്ത എത്തുന്നത് ഇതാദ്യമാണ്. സുകുമാർ ആണ് സിനിമയുടെ സംവിധായകൻ.