ഒരു സിനിമാ നടിയെ ആരാണ്ടോ കയറിപ്പിടിച്ചെന്നു പറഞ്ഞു പേപിടിച്ച ശുനകത്തിയെപോലെ നടന്നയാളാണ് പാർവതി നായർ. പിഞ്ചു പെൺകുഞ്ഞിനെ ദിവസങ്ങളോളം ബലാൽസംഗം ചെയ്തു ഹിന്ദു തീവ്രവാദികൾ കടിച്ചുകീറി കൊലപ്പെടുത്തിയതറിഞ്ഞു ലോകം ഞെട്ടിയിട്ടും ഈ പാർവതി ഞെട്ടിയില്ല.
ഇവൾ കുരക്കുന്നത് ആർക്കുവേണ്ടി? (വി.എസ്.ഷാനവാസ് എഴുതുന്നു) ഞാൻ ഹർത്താലിനെ അനുകൂലിക്കുന്ന വ്യക്തിയല്ല. എന്നിരുന്നാലും രാഷ്ട്രീയക്കാർക്ക് മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ എന്നുള്ളതിനോട് യോജിക്കുന്നുമില്ല. അനാവശ്യമായും, ഒരു കാര്യവുമില്ലാതെയും വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരുപാട് ഹർത്താലുകൾ നടത്തി രാജ്യത്തെ പുറകിലോട്ടു നയിക്കുകയും ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
അപ്പോഴൊന്നും ഇല്ലാത്ത പ്രതിഷേധം പാർവതി എന്ന സിനിമാ നടിക്ക് ഇപ്പോൾ എങ്ങിനെ ഉണ്ടായി എന്നതിൻറെ സൂക്കേട് ഒന്ന് പരിശോധനാ വിധേയമാക്കേണ്ടേ? ഒരു സിനിമാ നടിയെ ആരോ കയറി പിടിച്ച് എന്ന് പറഞ്ഞു ഇവളുമാർ ഉണ്ടാക്കിയ പൊല്ലാപ്പ് ജനങ്ങൾ മറന്നു കാണില്ലല്ലോ? അപ്പോൾ നമ്മളെല്ലാം ഇരക്കു നീതികിട്ടണം എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞവരാണ്. എന്നാൽ എട്ടുവയസ്സുള്ള ഒരു പിഞ്ചുകുഞ്ഞിനെ ഹിന്ദു തീവ്രവാദികൾ കടിച്ചു കീറി കൊന്നപ്പോൾ ഈ പാറവെടിമാർ എവിടെയായിരുന്നു.
ഒന്ന് ചെറുതായിപ്പോലും പ്രതികരിക്കാനുള്ള സാമൂഹിക പ്രതിബദ്ധത ഈ ശുനക പുത്രിക്ക് ഉണ്ടായില്ലല്ലോ? ഇവളുടെ ഉള്ളിൽ കാളകൂടവിഷവും ഒരുലോഡ് ഈഗോയുമാണോ? ഇവൾ ജനകീയ ഹർത്താലിനെതിരെ ഓരിയിടുന്നത് ആർക്കുവേണ്ടിയാണ്? ഇവളെപ്പോലെയുള്ള കള്ള നാണയങ്ങളെ സർക്കാർ പരിപാടികളിൽ പങ്കെടുപ്പിക്കരുത്. ജനങ്ങൾ ഇവളെ ബഹിഷ്കരിക്കണം. ഒരു കിലോ ചായം തേച്ചാൽ മാത്രം തിളങ്ങുന്ന ഇവളുമാരുടെ മുഖകാന്തി വിഷം നിറച്ച കുടത്തിൻറെ അടപ്പു മാത്രമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വി.എസ്.ഷാനവാസ്)