Breaking News
Home / Lifestyle / അല്പം വൈകി ആണെങ്കിലും കാശ്മീർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ഇങ്ങനെ….!!

അല്പം വൈകി ആണെങ്കിലും കാശ്മീർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ഇങ്ങനെ….!!

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ഇങ്ങനെ….

കാശ്മീരിൽ നടന്ന 8 വയസ്സുകാരിയുടെ
പെെശാചികമായ കൊലപാതകത്തിൽ വളരെയേറേ
ദുഃഖവും വേദനയും ഉണ്ട്….പ്രതികളൾക്ക് പരമാവധി
ശിക്ഷ കോടതിയിൽ നിന്നും ലഭിക്കും എന്നു വിശ്വസിക്കുന്നു…

ഇന്തൃയിലെ മറ്റു പല states ലും ഇതു പോലുള്ള പല പീഡന വാർത്തകളും
കേൾക്കുന്നു…Police Department കൂടുതൽ കരുത്തോടെ
ഈ വിഷയങ്ങളിൽ ഇടപെടും എന്നും കരുതുന്നു….

കഴിഞ്ഞ കുറേ ദിവസങ്ങളിൽ അട്ടപ്പടിയിൽ തന്നെ ആയതിനാൽ
എനിക്കു പുറം ലോകമായോ, social media യുമായോ
ബന്ധം കുറവായിരുന്നു….ആയതിനാലാണ് ഈ പ്രതികരണം late
ആയത്….(അവിടങ്ങളിൽ പലയിടത്തും മൊബെെൽ range ഇല്ല…)
Facebook ൽ ഞാൻ ആ സമയങ്ങളിൽ ഒട്ടും active അല്ലായീരുന്നു…

ആ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ
ശ്രമിക്കുകയായിരുന്നു….വിപ്ളവംsocial mediaയിൽ തുടങ്ങി അവിടെ
തന്നെ അവസാനിപ്പിക്കുവാൻ താല്പരൃമില്ല….മണ്ണിൽ ഇറങ്ങി നിന്നു
ആരേയും കുറ്റപ്പെടുത്താതെ നമ്മളാലാകും വിധം മറ്റുള്ളവരെ
സഹായിക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്…
ഇനിയും സാമൂഹൃമായ വിഷയങ്ങളിൽ, പ്രശ്നങ്ങളിൽ നേരിൽ
പോയ് ഇടപ്പെട്ട് എന്നാലാകും വിധം സഹായിക്കും…

ഇതു പോലുള്ള ക്രൂര കൃതൃങ്ങൾ നില നില്കുന്നതിനാൽ
നാം ഓരോരുത്തരും Birthday, അടക്കം എല്ലാ functions ഉം ഒരു വർഷത്തേക്ക്
ആഘോഷിക്കരുത്…വിവാഹങ്ങളും അധികം ജാഡ കാണിക്കാതെ
Simple ആക്കുക….TV serials, മറ്റു കോപ്രായ പരിപാടികൾ ഒരു
വർഷത്തേക്കു കാണണോ എന്നു സ്വയം ചിന്തിക്കുക…(news
Channels കാണുന്നതിൽ ഒരു തെറ്റും ഇല്ല)

മദൃപാനികൾ ഇത്തരം ദുഃഖങ്ങളിൽ പന്കു
ചേർന്നു ഒരു വർഷത്തേക്കു അതു അവസാനിപ്പിക്കുക….
പുകവലിക്കാർ ഒരു വർഷത്തേക്കെന്കിലും ആ ശീലം നിറുത്തി
പ്രതിഷേധിക്കുക….Non vegetation കഴിക്കുന്നവർ ഒരു വർഷത്തേക്ക്
എന്കിലും Vegetarian food കഴീച്ചു പ്രതിഷേധിക്കുക….
IPL, world cup football ഈ അവസ്ഥയിൽ കണ്ടു രസിക്കേണ്ടതുണ്ടോ
എന്നും സ്വയം ചിന്തിക്കുക…

Social media യിൽ തുടങ്ങുന്ന വിപ്ളവം , അവിടെ തന്നെ
അവസാനിപ്പിക്കാതെ, നിയമ പാലകരെ നമ്മളാൽ ആകും
വിധം സഹായിച്ചും, പാവപ്പെട്ടവരെ നേരിൽ പോയ് സഹായിച്ചും നോക്കുക..

എല്ലാവർക്കും നല്ലതു വരട്ടെ….

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *