Breaking News
Home / Lifestyle / ഭാവനക്ക് ഇന്ത്യ മൊത്തം ആരാധകരെ നേടി ക്കൊടുത്ത ആ കിടിലന്‍ ഡാന്‍സ് ഇതാണ്

ഭാവനക്ക് ഇന്ത്യ മൊത്തം ആരാധകരെ നേടി ക്കൊടുത്ത ആ കിടിലന്‍ ഡാന്‍സ് ഇതാണ്

ഭാവനക്ക് ഇന്ത്യ മൊത്തം ആരാധകരെ നേടി ക്കൊടുത്ത ആ കിടിലന്‍ ഡാന്‍സ് ഇതാണ് വീട്ടില്‍ കാര്‍ത്തി, നവീന് ‘ബുജ്ജു’ ബാലചന്ദ്രനും ഭാര്യ പുഷ്പയും കാര്‍ത്തി എന്നു സ്േനഹത്തോടെ വിളിച്ചിരുന്ന മകള്‍ കാര്‍ത്തിക, സിനിമയ്ക്കു േവണ്ടി പേരു മാറ്റിയിരുന്നു, ഭാവന എന്ന്. ഇപ്പോൾ പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ബാലേട്ടൻ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ നടന്നത്. സിനി മാലോകവും ആരാധകരും ആ പെൺകുട്ടിയെ ഒരുപാടു സ്നേഹിച്ചു. ഒന്നല്ല നാലു ഭാ ഷകളിലൂെട തെന്നിന്ത്യയിൽ മലയാളിയുെട അഭിമാനമായി ആ പെൺകുട്ടി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *