Breaking News
Home / Lifestyle / ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തവുമായി ഗവേഷകര്‍ !! പരമാവധി ഷെയര്‍ ചെയ്യണേ..!!!

ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തവുമായി ഗവേഷകര്‍ !! പരമാവധി ഷെയര്‍ ചെയ്യണേ..!!!

ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.

കൂടാതെ സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതിനാല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.

കാഴ്​ചയിൽ ഏത്തപ്പഴം(നേന്ത്രപ്പഴം) എളിയവനാണെങ്കിലും ഗുണത്തിൽ മുമ്പനാണ്​. ഹൃദയാഘാതത്തെ തടയാൻ കഴിയുന്ന ഏത്തപ്പഴം ദഹന പ്രക്രിയ എളുപ്പമാക്കുകയും അമിതവണ്ണം തടയാൻ സഹായിക്കുമെന്നുമാണ്​ പുതിയ പഠനങ്ങൾ. ആരോഗ്യദായകം എന്നതിനൊപ്പം സ്വാദിലും ഏത്തപ്പഴം മുന്നിലാണ്​.

ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതം ഉൾപ്പെടെയുള്ളവയെ തടയാനും ഏത്തപ്പഴത്തിന്​ കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്​. ഹൃദയ ധമനികളെ കഠിനവും ഇടുങ്ങിയതുമാകുന്നതിനെ പഴത്തിലെ പൊട്ടാസ്യം പ്രതിരോധിക്കും. ഇതിന്​ പുറമെ ധാന്യങ്ങൾ, ഇറച്ചി, മൽസ്യം തുടങ്ങിയവയിൽ നിന്നുമാണ്​ പൊട്ടാസ്യം ലഭിക്കുന്നത്​. ഹൃദ്രോഗപ്രശ്​നങ്ങളുള്ള എലികളിൽ പഠനം നടത്തിയാണ്​ ഗവേഷകർ നിഗമനത്തിൽ എത്തിയത്​. ഭക്ഷണത്തിൽ കുറഞ്ഞ പൊട്ടാസ്യം മാത്രം ഉൾപ്പെടുത്തി നൽകിയ എലികളുടെ ഹൃദയധമനികൾ കാഠിന്യ​മേറിയതായി കണ്ടെത്തി.

ഉയർന്ന പൊട്ടാസ്യം ഉൾപ്പെടുത്തിയവയുടെതിൽ ഹൃദയധമനികൾ കൂടുതൽ മൃദുവായതായും കണ്ടെത്തി. ഏത്തപ്പഴം കൂടുതൽ ആയി കഴിക്കുന്നതാക​െട്ട വയറുവേദന, ഛർദി, അതിസാരം എന്നിവക്ക്​ കാരണമാവുകയും ചെയ്യും. ബ്രിട്ടീഷ്​ ഹാർട്​ ഫൗ​ണ്ടേഷനിലെ ഡോ. മൈക്ക്​ നാപ്​ടൺ ഉൾപ്പെടെയുള്ളവരാണ്​ പഠനത്തിന്​ നേതൃത്വം നൽകിയത്​.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *