ഈ ബെല്ലി ഡാൻസ് മൂന്ന് ദിവസം കൊണ്ട് കണ്ടത് 12ലക്ഷത്തിലധികം പേർ…അഭ്യാസിയുടെ മെയ്‌വഴക്കമുള്ള ചലനങ്ങള്‍.. അരക്കെട്ടില്‍ നിന്നുയിര്‍ കൊള്ളുന്ന ദ്രുതചലനം. അത് ശരീരമാകെ പടര്‍ന്ന് നൃത്തവും നര്‍ത്തകിയും ഒന്നായി ലയിച്ചു ചേരുമ്പോള്‍ ആസ്വാദര്‍ക്ക് അവിസ്മരണീയമായൊരു അനുഭവമാവുന്നു. എങ്കിലും ബെല്ലി ഡാന്‍സ് ഇന്നും ഒരു അത്ഭുതമാണ്. ആവേശമാണ് ആസ്വാദകര്‍ക്ക്.