ഇത് ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി കഫം പമ്പ കടക്കും ഹംസ വൈദ്യരുടെ ഒറ്റമൂലി കഫക്കെട്ട് പോലുള്ള രോഗങ്ങൾ വരുമ്പോഴേക്കും മരുന്നുകളെ ആശ്രയിക്കാൻ നിൽക്കേണ്ടതില്ല.എപ്പോഴും മരുന്നുകൾ കഴിക്കുന്നത് കരളിന് അത്ര ആരോഗ്യകരം അല്ല.അത് കൊണ്ട് ഇത്തരം അസുഖങ്ങൾ വരുന്നത് തടയാൻ ചില നാട്ടു വൈദ്യങ്ങൾ ഉണ്ട് .പ്രകൃതി ദത്തമായ ചേരുവകൾ ആയതിനാൽ ഇവയ്ക്ക് പാർശ്വ ഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല .ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ് അതിന്റെ നീരും ഒരു സ്പൂൺ തേനും ദിവസവും രാവിലെ കഴിക്കുക