ഈ അച്ഛന്‍ അന്ന് ചെയ്തത് ആയിരുന്നു ശരി നിയമം തോറ്റിടത്ത് സ്വന്തം അച്ഛന്‍ കുറ്റവാളികള്‍ക്ക് വിധി എഴുതി തൊരു അച്ഛനും വലുത് അവരുടെ മക്കളാണ്. മക്കള്‍ക്ക് വേണ്ടി അവര്‍ ഏത് അറ്റം വരെയും പോകും. നിയമം തോറ്റിടത്ത് ചങ്കുറപ്പോടെ പ്രതികാരം ചെയ്ത അച്ഛനാണ് ഇപ്പോള്‍ എല്ലാവരുടെയും കയ്യടി വാങ്ങി കൊണ്ടിരിക്കുന്നത്. മലപ്പുറം മഞ്ചേരിയില്‍ തന്‍റെ മകള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ അദ്ദേഹം പൊഴിച്ചിരുന്നില്ല, നിയമത്തിന്‍ തൊടാന്‍ കഴിയാതെയായപ്പോള്‍ അച്ഛന്‍ തന്നെ ഇറങ്ങേണ്ടി വന്ന്