Breaking News
Home / Lifestyle / താജ് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ അനാശ്യാസത്തിനിടെ സിനിമാ നടിയെ പിടികൂടി

താജ് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ അനാശ്യാസത്തിനിടെ സിനിമാ നടിയെ പിടികൂടി

ഹിന്ദി നടിയെ അനാശ്യാസത്തിനു ഹോട്ടലില്‍ വെച്ച് പോലീസ് പൊക്കി പിന്നില്‍ വന്‍ പെണ്‍ വാണിഭ സംഘം ഴിഞ്ഞ ദിവസമാണ് നടി അസോസിയേറ്റിനൊപ്പം മുംബൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയത്. സെഹൈദരാബാദിലെ താജ് ഡെക്കാന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് നടിയും സംഘവും അറസ്റ്റിലായത്. ഇതേ റെയ്ഡില്‍ ഒരു ബംഗാളി നടിയും അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കോസ്റ്റിയൂം ഡിസൈനറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പഞ്ജഗുത്ത സ്റ്റേഷനിലേക്കയച്ചു നടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നില്‍ വലിയ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *