Breaking News
Home / Lifestyle / ഞാനും ഒരു ഹിന്ദുവാണ് മിസ്റ്റര്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ചേർന്നാണ് സ്വാതന്ത്ര്യം നേടിത്തന്നിട്ടുള്ളത്

ഞാനും ഒരു ഹിന്ദുവാണ് മിസ്റ്റര്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ചേർന്നാണ് സ്വാതന്ത്ര്യം നേടിത്തന്നിട്ടുള്ളത്

ഞാനും ഒരു ഹിന്ദുവാണ് മിസ്റ്റര്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ചേർന്നാണ് സ്വാതന്ത്ര്യം നേടിത്തന്നിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനോട് ആസ്പദമാക്കി കൊണ്ട് ഒരാള്‍ ലൈവില്‍ വരുകയുണ്ടായി .അതില്‍ കുറെ പേരെ ആക്ഷേപിച്ചു അദ്ദേഹം പറയുകയും വെല്ലു വിളിക്കുകയും ചെയ്തിരുന്നു .

ആ ലൈവ് പിന്നീടു കൂടുതല്‍ വിവാദം ആയി .അതിന് ശേഷം ലൈവ് ഇട്ട വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു .അങ്ങനെ ലൈവില്‍ വന്നു വായില്‍ വന്നത് പോലെ സംസാരിച്ച വ്യക്തിക്ക് ലൈവിലൂടെ തന്നെ നല്ല മറുപടി കൊടുക്കുകയാണ് ഇദേഹം .വീഡിയോ കാണുക .നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷയര്‍ ചെയ്തു എത്തിച്ചു കൊടുക്കുക .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *