കുഷാൻ നന്ദി സംവിധാനം ചെയ്ത ബാബുമോശൈ ബന്തുക്ബാസയിലെ നായകൻ നവാസുദ്ധിൻ സിദ്ദിഖിയാണ് ചിത്രത്തിലെ അശ്ലീല സീനുകൾ വളരെ കൂടുതൽ ആയിരുന്നു സെൻസറിംഗ് ചെയ്തപ്പോൾ 48 സീനുകളാണ് പടത്തിൽ നിന്നും വെട്ടി മാറ്റേണ്ടി വന്നത്.
അമിതമായി സെക്സ് സീനുകൾ ഉള്ളത് കൊണ്ട് തന്റെ ഭാര്യക്ക് താൻ ഈ സിനിമയിൽ അഭിനയിക്കുന്നതിൽ താല്പര്യം ഇല്ലായിരുന്നു എന്നും ചിത്രത്തിൽ അഭിനയിച്ചതിന്റെ തുടർന്ന് ഭാര്യ ദേഷ്യപ്പെട്ടു എന്നും 2 ദിവസം തന്നോട് മിണ്ടിയില്ല എന്നും നവാസുദ്ധിൻ സിദ്ദിഖി ഒരു മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂയിൽ പറയുകയുണ്ടായി.
ചിത്രത്തിൽ നഗ്നത പ്രദർശനം കൂടുതൽ ആയതിനാൽ ചിത്രഗദ സിംഗ് ചിത്രത്തിൽ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു പിന്നീട് ബംഗാളി നടി ബിബിത സിംഗാണ് നായികയായി ചിത്രത്തിൽ വേഷമിട്ടത് .. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയ ചിത്രം കൂടിയാണ് ഇത് ചിത്രം ഓഗസ്റ്റ് 25 ന് ലോകമെമ്പാടും റിലീസ് ചെയ്യും.