സ്ത്രീ ശരീരത്തില്‍ ഭക്ഷണം നല്‍കുന്ന ഇത്തരത്തിലുള്ള റസ്റ്റോറന്റ്കള്‍ ജപ്പാനില്‍ വളരെ വ്യാപകമാണ് NYOTAIMORI എന്നാണ് ഇതിന്‍റെ പേര്, പുരുഷന്മാരുടെ ശരീരവും ഉപയോഗിക്കാറുണ്ട് സമൂറീസ് കാലഘട്ടത്തില്‍ ആരംഭിച്ച ഈ രീതി അന്ന് യുദ്ധങ്ങളില്‍ നിന്നും തിരിച്ചു വന്ന ജേതാക്കളെ സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു രീതി ആയിരുന്നു ഇത്.