രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ്…
എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചിത്ര നടത്തിയ സ്വർണ്ണത്തിലേക്കുള്ള അവസാന ലാപ്പിലെ കുതിപ്പ്… ഒന്നു കാണേണ്ടത് തന്നെയാണ് 👏👏👏…കേരളത്തിന്റെ പുത്രീ. ഇന്ത്യയുടെ അഭിമാനം പി യൂ ചിത്രയുടെ സ്വർണം നേടിയ 1500 മീറ്റർ ഓട്ടത്തിലെ ആ അഭിമാന നിമിഷം കാണുക.. വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…ഇന്ത്യയുടെ പതാക ഏറ്റവും മുകളിലായി പാറിയ നിമിഷം വീഡിയോ അവസാനം വരെ കാണുക
ചവിട്ടി താഴ്ത്തിയിട്ടും കാര്യമില്ല . ഉഷ ചേച്ചി . ഇത് ആ കുട്ടിയുടെ കഴിവും ഇച്ഛാശക്തിയും മാത്രമാണ് . അഭിനന്ദനങ്ങൾ പി .യു. ചിത്ര