ഉള്ളത് പറയാലോ സാറേ നല്ലത് കണ്ടാൽ അഭിനന്ദിക്കാൻ ഞാൻ പണ്ടേ പിശുക്ക് കാണിക്കാറില്ല SALUTE 🏅
അമ്മയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ
സാറിനെ എൻറെ വക സല്യൂട്ട് ഇങ്ങനെ തന്നെ ചെയ്യണം സാർ ഇങ്ങനെ വേണം സാറിനെ സാറിനെ പോലുള്ള ആൾക്കാർ നമ്മുടെ നാട്ടിൽ ഇങ്ങനെ വേണം സാറേ
പണ്ടെത്തെ മീശ പിരിച്ച് ജനത്തെ പേടിപ്പിക്കുന്ന പോലീസുകാരിപ്പോൾ ഇല്ല ഇപ്പോൾ ഉള്ള പോലീസുകാർ വിദ്യാഭ്യാസം ഉള്ളവരും സംസ്ക്കാരവും ഉള്ളവരാണ് ഇവരിൻ നിന്ന് ജനങ്ങൾക്ക് നന്മ പ്രതീക്ഷിക്കാം
ഇത് മലയാളമണ്ണ്, ഇന്ത്യൻപോലീസിന്റേയും ലോകപോലീസിന്റേയും ട്രെയിനിങ് സെന്റർ