ജനപ്രിയതാരം ജയസൂര്യ വാക്ക് പാലിച്ചു ..ഗോകുൽ രാജ് സിനിമയിൽ ഗാനം ആലപിച്ചു…ജനപ്രിയതാരം ജയസൂര്യ വാക്ക് പാലിച്ചു ..സാംജി ആന്റണി സംവിധാനം ചെയ്യുന്ന
ഗബ്രീ എന്ന ചിത്രത്തിൽ ഗോകുൽ രാജ് ആലപിച്ചു. സംഗീത സംവിധാനം. അമൽ ദേവ് ഗാനരചന പ്രജീഷ് കണ്ണൂർ.. ഗോകുൽ രാജ് ഇപ്പോൾ ” പയ്യന്നൂർ ചിരിമ കോമഡി ആൻഡ് മ്യൂസിക്കൽshow” യുടെ വേദികളിൽ പാടിക്കൊണ്ടിരിക്കുന്ന കലാകാരൻ കൂടിയാണ്… progm booking 8113855945..പ്രജിത് കുഞ്ഞിമംഗലം എന്ന കലാകാരൻ ആണ് ഗോകുൽ രാജിനെ കോമഡി ഉത്സവം എന്ന പരുപാടിയിലേക്കെത്തിക്കാൻ ഏറെ സഹായിച്ചതും …