Breaking News
Home / Lifestyle / പ്രായ പൂര്‍ത്തി ആവാത്ത മകളെ കാമുകന്‍റെ ലൈംഗിക ദുരൂപയോഗപ്പെടുത്തലില്‍ നിന്നും രക്ഷിച്ച പോലീസുകാരന്..!!

പ്രായ പൂര്‍ത്തി ആവാത്ത മകളെ കാമുകന്‍റെ ലൈംഗിക ദുരൂപയോഗപ്പെടുത്തലില്‍ നിന്നും രക്ഷിച്ച പോലീസുകാരന്..!!

പ്രായ പൂര്‍ത്തി ആവാത്ത മകളെ കാമുകന്‍റെ ലൈംഗിക ദുരൂപയോഗപ്പെടുത്തലില്‍ നിന്നും രക്ഷിച്ച പോലീസുകാരന് നന്ദി പറഞ്ഞു വീട്ടമ്മ ഹലോ..ഇത് ഫോര്‍ട്ട് കൊച്ചി പൊലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിളക്കുന്നത്; പരീക്ഷയ്‌ക്കെന്നു പറഞ്ഞിറങ്ങിയ നിങ്ങളുടെ മകളെ ഫോര്‍ട്ട് കൊച്ചിയിലെ ബീച്ചില്‍ നിന്നും ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു;

കണ്ടാലറയ്ക്കുന്ന ഒരുത്തനുമായാണ് അവളുടെ കറക്കം: എനിക്കും ഇതുപോലൊരു മകള്‍ ഉള്ളതുകൊണ്ടാണ് ഇക്കാര്യം പറയാന്‍ വിളിച്ചത്: ഹാര്‍ബര്‍ പൊലീസിന്റെ മാതൃകാപരമായ ഇടപെടല്‍ തെളിയിക്കുന്ന ഫോണ്‍സംഭാഷണം കേള്‍ക്കാം ഇത് എല്ലാവര്ക്കും ഒരു പാഠം ആണ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *