റീത്ത അതായിരുന്നു അവളുടെ പേര് വീട്ട് ജോലിക്ക് പോയാണ് റീത്ത മകളെ നോക്കിയിരുന്നത് ‘ ഭർത്താവ് ഗോപാലൻ 25 വർഷം മുൻപ് മരണപ്പെട്ടു.’ പിന്നീട് തെക്കേ പറമ്പത്ത് ജോസഫ് പാതിരാത്രി റീത്തയുടെ വീട്ടിന് കതക് മുട്ടി ‘ റീത്ത വാതിൽ തുറന്നു എന്താ ജോസഫെട്ടാ… കാര്യം റീത്ത കാര്യം തിരക്കി’ വെത്തില്ല ചമച്ച് കൊണ്ട് പലിശക്കാരനായ ജോസഫ് കാമ കണ്ണിൽ റീത്തയെ അടിമുടി നോക്കി ഗോപാലൻ ചത്ത ശേഷം വല്യാ പാടണല്ലേ ” മോളെ നോക്കണം ,
വീട് എന്തൊക്കെ പിന്നെ എനിക്ക് ആഴ്ച്ചക്ക് തരാനുള്ള പലിശയും. തരാം ജോസട്ടാ ഏട്ടൻ മരിച്ചിട്ട് അത്ര ലേ ആയിട്ടുള്ളു. നാളെ പാടത്ത് പണിക്കിറങ്ങു ‘ എന്റെ റീത്തെ നീ ഒന്നും തരണ്ട ‘ ഈ ജോസിന് ഒരു പൂതി ഒന്നുല്ലാ എനക്ക് മോളെ വേണം ഒരു രസം. നിനക്ക് ചിലവിനുള്ള പണം ഞാൻ തരാം നീ ഒരു പണിക്ക് പോണ്ട എനിക്ക് തരാനുള്ള ഒരു രൂപ പോലും വേണ്ട’ കടക്ക് പുറത്ത് റീത്ത അലറി ഇല്ലൽ ഞാൻ നാട്ടുക്കാരെ വിളിക്കും ‘ജോസഫ് കയർത്തി പറഞ്ഞു ചീ ഒരുമ്പട്ടവളെ ‘നിനക്ക് ഒരു നല്ലത് ചെയ്യട്ടെ ടീ ഈ ജോസഫ് ഒരു കാര്യം’ തീരുമാനിച്ചാൽ അത് ‘ നടത്തു കാണിച്ച് തരാം . ഉപദ്രവിക്കരുത് റിത്ത കരഞ്ഞ് കൊണ്ട് പറഞ്ഞു ‘ ജോസഫ് ഇറങ്ങി നടന്നു ‘ പിറ്റെന്ന് അങ്ങാടിയിൽ പുതിയ കഥ ജനിച്ചു റീത്ത ജോസഫിന് ഇന്നലെ പായ വിരിച്ചു ‘
റിത്ത പിന്നെ എങ്ങനെ ജീവിക്കും അതാ നല്ലത് ചില ആണ്ണുെങ്ങൾ ചിരിയോടെ പറഞ്ഞു ‘ അതിന് ശേഷം ആരും റിത്തയെ പണിക്ക് വിളിച്ചിട്ടില്ല’ ദിവസം ‘കടുന്നോറും അനം തീർന്ന് കൊണ്ടിരുന്നു .സത്യം ആരും വിശ്വാസിക്കുന്നില്ല ആർക്കും മുന്നിൽ ‘ഒറ്റ പെട്ടത് പോലെ എല്ലാം ആണുങ്ങളും നോക്കുന്നത് കാമത്തിലൂടെ ‘ അന്ന് ഒരു രാത്രി ജോസഫ് വീണ്ടു വന്നു കതക് മുട്ടി’ ഭയത്തോടെ റീത്ത വാതിൽ തുറന്നു ‘ ഇന്ന് എന്റെ ചിട്ടി തരാനുള്ള ദിവസം മാ എവിടെ അത് ‘ജോസ് യെട്ടാ…’ ഇല്ല അല്ലെ വാങ്ങി തിന്നുമ്പോൾ ‘നോക്കണം ‘ എന്നാൽ ഞാൻ പറഞ്ഞ പൂതി ,എത്രക്കാലായി ഞാൻ വാതിൽ മുട്ടുന്നു ‘
നിന്ക്ക് ആരും ജോലി തരില്ല ഹ ഹ ഹ റീത്ത മിണ്ടാതെ തേങ്ങി നിന്നു ‘ ജോസഫ് എഴുന്നേൽറ്റ് കണ്ണിർ തുടച്ചു ‘നിന്റെ മോളെ പഠിപ്പിക്കണ്ടെ അവൾ ഒന്നും അറിയണ്ട നാളെ തന്നെ അവളെ ദൂരയുള്ള സ്ക്കുളിൽ ചേർക്കാം അവിടെ തന്നെ താമസം 50000 രൂപയാ ഒരു കൊല്ലം ‘ ഞാൻ എല്ലാം എർപ്പടാക്കി ജോസഫ് പറഞ്ഞപ്പോൾ റീത്തക്കത് അശ്വാസം മേകി വരു ജോസഫ് അവളെ അകത്ത് കയറ്റി വാതിലടച്ചു. മോള് ഉറങ്ങില്ലേ :: റീത്ത ഒന്നും അനങ്ങിയില്ല’ നിമിഷങ്ങൾക്കുള്ളിൽ അവൾ ചീത്തയാകും മെ ന്ന് അവൾക്കറിയാം. ജോസു അവളെ കിടക്കയിൽ കിടത്തി ‘ ഞാൻ നഗ്ന ആയി വരുന്നു അവൾ പേടിയോടെ കിടന്നു സമയം കടന്നു പോയി സിംഹത്തിന് കിട്ടിയ മുയലിനെ പോലെ ജോസഫ് ആഗ്രഹം മൊത്തം തീർത്തു കട്ടിലിൽ നിന്ന് എഴുന്നേൽറ്റ് രണ്ടായിരം രൂപയുടെ പത്ത് നോട്ടുകൾ റീത്തക്ക് നൽകി
‘നീ’ എനക്ക് തരാനുള്ള പണവും എനി വേണ്ട നാളെ രാവിലെ ‘മോളെ സ്ക്കുളിൽ ചേർത്തോ ‘ ജോസഫ് അങ്കം ജയിച്ച ചേകവർ പോലെ നടന്ന് നിങ്ങി ‘ റീത്ത ഒരു പാട് നേരം കരഞ്ഞു . പിറ്റെന്ന് മകളെ നല്ല സ്ക്കുളിൽ ചേർത്തു താമസം വുസ്തകം എല്ലാം ജോസ് നൽകി. മോള് അമ്മയൊട് ശപിക്കരുത് എനിക്ക് വേറെ നിവൃത്തിയില്ല’ ഒന്നും അറിയാതെ മകൾ മുഖത്ത് നോക്കിയിരുന്നു’ പിന്നീട് ജോസഫിന് ദിവസവും കിടക്ക പങ്കിട്ടു. അവൾക്ക് അതിൽ കുറ്റ ബോധം തോന്നിയില്ല കാരണം ‘ആരോ കാണാതെ പറഞ്ഞതിന് സമൂഹം അവൾക്ക് ഇട്ട പേര് വേശ്യ ‘ ആക്കി തിർത്തതും സമൂഹം തന്നെ ശുഭം