ചാലക്കുടിയിൽ ഇന്നസെന്റിന് പിന്തുണയുമായി മമ്മൂക്ക എത്തി. റോഡ് പ്രചാരണത്തിനിടയിൽ ആണ് മമ്മൂക്ക അവർക്കൊപ്പം ജോയിൻ ചെയ്തത്. കാറിൽ വന്ന മമ്മൂക്ക വഴിയിൽ വെച്ചാണ് പ്രചാരണം വണ്ടിയിൽ കയറിയത്. വണ്ടിയിൽ കേറിയ മമ്മൂക്ക ഇന്നസെന്റിന് വേണ്ടി സംസാരിക്കുകയും ചെയ്തു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുവാണ്.കഴിഞ്ഞ പ്രാവശ്യവും ഇന്നൊസെന്റിന് പിന്തുണയായി മമ്മൂക്ക എത്തിയിരുന്നു. മമ്മൂക്ക എത്തിയപ്പോൾ വൻ ജനാവലിയായിരുന്നു റോഡിൽ.