ഇതിനു നിശ്ചിത ഫോറത്തിൽ ഒരു അഞ്ചു കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വില്ലേജ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രത്യേക ആവശ്യങ്ങൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് നൽക്കാനുള്ള അധികാരം തഹസീൽദാർക്കായിരിക്കും
വരുമാനം തെളിയിക്കാനുള്ള പ്രമാണങ്ങൾ, റേഷൻകാർഡ്, ശമ്പള സർട്ടിഫിക്കറ്റ് മുതലായവ ഹാജരാക്കണം. ഇതിനെ തുടർന്ന് വില്ലേജ് ഓഫീസർ നടത്തുന്ന അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാരെ കോർട്ടഫിസ്റ്റാമ്പ് ഒട്ടിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കൂടുതൽ വിവങ്ങൾ അറിയാൻ താഴെകാണുന്ന വീഡിയോ കാണു ,മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ ..