Breaking News
Home / Lifestyle / ഈ ആവശ്യം ന്യായമല്ലേ…പ്രതികരിക്കണം നമുക്കും വേണം എയർ ആംബുലൻസ്

ഈ ആവശ്യം ന്യായമല്ലേ…പ്രതികരിക്കണം നമുക്കും വേണം എയർ ആംബുലൻസ്

ആരോട് പറയാൻ…. ആര് കേൾക്കാൻ… ഒറ്റ പ്രതികരണമേ ഉള്ളൂ ഓട്ടുകുത്താൻ പോകാതിരിക്കുക. എല്ലാരും പോകുമെന്നറിയാം അപ്പൊപിന്നെ അനുഭവിക്കുക. അത്ര തന്നെ… കേരളത്തിലെ ഇടുങ്ങിയ റോഡിലൂടെയുള്ള ഈ ആംബുലൻസ് പരീക്ഷണം എപ്പോഴും വിജയിക്കണമെന്നില്ല അത് കൊണ്ട് വേണം നമുക്കൊരു എയർ ആംബുലൻസ് ഇതിന് പണം എവിടുന്ന് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല

എല്ലാ രാഷ്ട്രീയപാർട്ടികളും കവലകൾ തോറും ഉണ്ടാക്കുന്ന സ്തൂപങ്ങളും കൊടികളും തോരണങ്ങളും പിന്നെ നേതാക്കന്മാർവരുമ്പോൾ പൊലിച്ചു കളയുന്ന ആയിരങ്ങളുടെ പടക്കങ്ങളും ഈ പണം മാത്രം മതിയാകും ഓരോ ജില്ലകൾതോറും ഇത്തരം എയർ ആംബുലൻസ് വാങ്ങിക്കാൻ താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് .നേതാക്കന്മാർ ഉല്ലാസ യാത്രക് വേണ്ടി എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് വേണ്ടി പരക്കം പായുന്നു സാധാരണക്കാർ .

About Intensive Promo

Leave a Reply

Your email address will not be published.