ഇത് ചെറുപുഴയിലെ L I C ഓഫീസാണ് എനിക്ക് പറ്റിയ വലിയ ഒരു ചതി നിങ്ങളുമായ് പങ്കുവെയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത് L I C യുടെ പല പേരിലുള്ള ഒൻപതു പോളിസി ഇപ്പോൾ എനിക്ക് നിലവിലുണ്ട് .പല സമയങ്ങളിലായി പരിചയക്കാരായ ഏജന്റ് മാർ വീട്ടിൽ വന്ന് ഒള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞ് എടുത്ത പോളീസികളാണ് ഇവയെല്ലാം ഇനി കാര്യത്തിലേക്ക് വരാം ഭീ മാ ഗോൾഡ് മണി ബാക്ക് പോളീസി യിൽ ഞാൻ രണ്ട് പോളീസി എടുത്തു
കുറച്ചു വര്ഷം കഴിഞ്ഞപ്പോൾ ഒരു ദിവസം 5000 രൂപയുടെ രണ്ട് ചെക്ക് വന്നു ഈ സമയത്ത് എന്നെ ഈ പോളിസി എടുപ്പിച്ച ഏജന്റ് വരുകയും 5000 രൂപയുടെ ഈ ചേക്കും 5000 രൂപ വീതം രണ്ട് പേരും എന്നോട് വാങ്ങുകയും ചെയ്തു . അങ്ങനെ 60,000 + 60,000 L I C യുടെ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചു 4 വർഷത്തെ ഷെയർ മാർക്കറ്റിലെ ഏറ്റവും ഉയർന്ന വില വരുമ്പോൾ ആ വില വച്ചുള്ള ലാഭവീതം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം നിക്ഷേപിച്ചു നാലുവർഷം കഴിയുമ്പോൾ ഒരു ലക്ഷത്തിനു മുകളിൽ പണം കിട്ടുമെന്ന് ആണയിട്ട് ഈ LIcഏജന്റന്മാർ പറഞ്ഞു.
നാലു വർഷം ഈ മാർച്ച് 31ന് കഴിഞ്ഞു ഞാൻ ആദാറിന്റെ കോപ്പിയും Bank Pass ബുക്കിന്റെ കോപ്പിയും മാർച്ച് 20ന് LIC ഓഫീസിൽ കൊടുത്തു. എന്നാൾ ഇന്ന് ഏപ്രിൻ 7 ആയി ഇതുവരെ പണം വന്നില്ല ഞാൻ അവരുടെ ചെറുപുഴയിലെ ഓഫീസിൻ പോയി കാര്യം തിരക്കി ഒരാഴ്ചയും കൂടി കഴിയണം എന്ന മറു പിടിയാണ് കിട്ടിയത് സാരമില്ല കാത്തിരിക്കാം എന്നു തീരുമാനിച്ച് ഞാൻ എത്ര രൂപ കിട്ടും എന്ന് അന്വോഷിച്ചു അപ്പോഴാണ് ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് ബോദ്യമായത്
73000 രൂപ വീതമെ എനിക്ക് വന്നിട്ടുള്ള നോക്കു ഞാൻ നാലു വർഷം മുൻപ് 60000 രൂപ Ll cയിൻ ഇട്ടതാണ് ഇപ്പോൾ അവർ തരുന്നത് 73000 രൂപയും നാലു വർഷത്തെ ലാഭം വെറും 13000 രൂപ ഇത്രയും വഞ്ചനയുള്ള ഒരു സർക്കാർ സ്ഥാപനം ഈ രാജ്യത്തല്ലാതെ വെറെ എവിടെയുണ്ട് L I C യുടെ എല്ലാ പോളിസിയും തട്ടിപ്പാണ് വഞ്ചനയാണ് ഇന്ന് ഇനി ക്ക് സംഭവിച്ചു നാളെ നിങ്ങൾക്ക് ഓരോരുത്തർക്കും സംഭവിക്കാം ദയവായി നിങ്ങളുടെ നീക്കിയിരിപ്പ് പണം ഈ നഷ്ടക്കച്ചവടത്തിൽ നിക്ഷേപിക്കരുത്ത് നിങ്ങളെ പറ്റിക്കാൻ വരുന്ന ഏജന്റന്മാരെ പറമ്പിൽ കയറ്റരുത് രക്ഷസന്മാരുടെ മുഖത്തുള്ള ചിരി കൊലച്ചിരിയാണ് പണം അവരുടെ കൈയ്യിലായാൽ അവർ പറയുന്നതാണ് നിയമം
അതുകൊണ്ട് ഈ ഭൂലോക തട്ടിപ്പിൻ പണം നിക്ഷേപിക്കുമ്പോൾ ഒന്നുകൂടി ഇരുന്നു ചിന്തിക്കണം . തിങ്കളാഴ്ച ഞാൻ എന്റെ ബാക്കി എല്ലാ പോളിസിയും പിൻവലിക്കുന്നു ഇറക്കിയ പണം തിരികേ കിട്ടിയാൻ ഭാഗ്യം അല്ലെങ്കി പിശാ ശുക്കൾ തിന്നട്ടെ ആയുസ്സും ആരോഗ്യവും ഉണ്ടെങ്കി ഇനിയും പൈസയുണ്ടാക്കാം ഈ ഓഫീസുകൾ വഞ്ചനയുടെയും കള്ളത്തരത്തിന്റെയും കേന്ദ്രമാണെന്ന് ഒരിക്കൾക്കു ടി നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് നിറുത്തുന്നു