”പ്രിയ സുഹൃത്തുക്കളെ ഞാനിപ്പോൾ നിൽക്കുന്നത് പാലയിലാണ്. അവിടെ മാണി സാർ മരിക്കയുണ്ടായി. അനുശോചനം അർപ്പിക്കാൻ വന്നതാണ് . ഞാൻ യുവ ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റാണ് . സ്റ്റേറ്റ് പ്രസിഡണ്ടായ എന്റെ വണ്ടി തടയാൻ മാത്രം തന്റേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെ ഉള്ളതെന്ന് അറിയാനുള്ള അവകാശം എനിക്കില്ലേ ?…
എന്ത് തെറി വിളിച്ചാലും പാലാക്കാര് ക്ഷമിക്കും പി സി ജോർജിന്റെ ബന്ധുവാണെന്ന് പറഞ്ഞാൽ അത് മാത്രം ക്ഷമിക്കില്ല
യുവആര്‍ ജെ ഡിയുടെ സംസ്ഥാന പ്രസിഡന്റൊയ എന്റെ വണ്ടിയുടെ തക്കോല്‍ ഊരാന്‍ ആര്‍ക്കാടാ ധൈര്യം..? ഞാന്‍ പിസി ജോര്‍ജ്ജിന്റെ ബന്ധുവാടാ.. അദ്ദേഹം പറയുന്നതുപോലെ പറയാന്‍ എനിക്കറിയാമെടാ… ഈരാറ്റുപേട്ടക്കാരെ കൊണ്ട് ഹെൽമറ്റ് വയ്പ്പിക്കാൻ പറ്റാത്ത നീ പിന്നെ എന്നാത്തിനാടാ തൊപ്പിയും വച്ച് നടക്കുന്നെ ? ലാലുപ്രസാദ് യാദവിന്റെ പാർട്ടിയുടെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ടു ഒരു പോലീസുകാരനും ഇവിടെ തൊപ്പിയിട്ട് നടക്കാൻ പോകുന്നില്ല . ഡൽഹിയിൽ നിന്ന് വിളിച്ചുപറയാൻ എനിക്ക് ആൾക്കാരുണ്ടെടാ ..” ബാക്കി ഡയലോഗ് നിങ്ങൾ നേരിട്ടു കേൾക്കുക. നേതാവ്